Questions from മലയാള സാഹിത്യം

1. നളചരിതം ആട്ടക്കഥ എഴുതിയതാര് ?
(A) ഉണ്ണായി വാര്യര്‍
(B) ഇരയിമ്മന്‍ തമ്പി
(C) കോട്ടയത്തുതമ്പുരാന്‍
(D) കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
Show Answer Hide Answer
2. കവിരാജമാര്‍ഗ്ഗം എന്ന കൃതി രചിച്ചതാര് ?
(A) ദന്തിദുര്‍ഗ്ഗന്‍
(B) അമോഘവര്‍ഷന്‍
(C) ഉദയാദിത്യന്‍
(D) തേജ്പാലന്‍
Show Answer Hide Answer
3. 'ചെങ്കല്ലില്‍ രചിച്ച ഇതിഹാസ കാവ്യം' എന്നറിയപ്പെടുന്നത്
(A) ചാര്‍മിനാര്‍
(B) കുത്തബ്മീനാര്‍
(C) ഫത്തേപ്പൂര്‍ സിക്രി
(D) ഖജൂരാഹോ ക്ഷേത്രം
Show Answer Hide Answer
5. എസ്. കെ. പൊറ്റക്കാടിനെ ജ്ഞാനപീഠത്തിനർഹനാക്കിയ കൃതി :
(A) ഒരു തെരുവിന്റെ കഥ
(B) നൈൽ ഡയറി
(C) പാതിരാ സൂര്യന്റെ നാട്ടിൽ
(D) ഒരു ദേശത്തിന്റെ കഥ
Show Answer Hide Answer
6. ‘ആപ്പിൾ കാർട്ട്’ എന്ന കൃതി ആരുടെ രചനയാണ്
(A) ലിയോ ടോൾസ്റ്റോയ്
(B) അമൃതാ പ്രീതം
(C) ജോർജ്ജ് ബർണാഡ്ഷാ
(D) മിൽട്ടൻ
Show Answer Hide Answer
7. എ.ആർ.രാജരാജവർമയുടെ വിയോഗത്തെതുടർന്ന് 'പ്രരോദനം' എന്ന കൃതി രചിച്ചതാര് ?
a) ചങ്ങമ്പുഴ
b) കുമാരനാശാൻ
c) പണ്ഡിറ്റ് കറുപ്പൻ
d) കേസരി ബാലകൃഷ്ണപിള്ള
Show Answer Hide Answer
8. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?
a) ഭാസ്കരമേനോൻ
b) ഒരു പ്രണയം
c) കുന്ദലത
d) വാസനാവികൃതി
Show Answer Hide Answer
9. പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരള സിംഹം എന്ന ചരിത്രനോവൽ രചിച്ചതാര് ?
(A) കെ.എൻ. പണിക്കർ
(B) കെ.എം. പണിക്കർ
(C) സി.വി. രാമൻപിള്ള
(D) അപ്പൻ തമ്പുരാൻ
Show Answer Hide Answer
10. വി.ടി. ഭട്ടതിരിപ്പാട് രചിച്ച ഗ്രന്ഥം:
(A) കേരളം മലയാളികളുടെ മാതൃഭൂമി
(B) ജാതി വ്യവസ്ഥയും കേരളചരിത്രവും
(C) അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
(D) ഇവയൊന്നുമല്ല
Show Answer Hide Answer

Visitor-3438

Register / Login