2022 ൽ ചൈന പ്രവർത്തന സജ്ജമാക്കുന്ന അന്തരാഷ്ട്ര ബഹിരാകാശ നിലയം
ലോകത്തിലെ ഏറ്റവും നീളം കൂടിയ പെഡസ്ട്രിയൻ സസ്പെന്ഷന് ബ്രിഡ്ജ് നിലവിൽ വരുന്ന രാജ്യം ?
2021 ഏപ്രിലിൽ കോവിഡ് രണ്ടാം ഘട്ടം പടരുന്ന സാഹചര്യത്തിൽ രോഗികൾക്ക് പോർട്ടബിൾ ഓക്സിജൻ മെഷീനുകൾ ലഭ്യമാക്കുന്നതിന് ഇന്ത്യയിൽ ആദ്യമായി Breathind Bank നിലവിൽ വന്ന നഗരം
2021 മേയിൽ പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത് ആരാണ് ?
2021 മേയിൽ തമിഴ്നാടിലെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത് ആരാണ് ?
2021 മേയിൽ പശ്ചിമ ബംഗാളിലെ പുതിയ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റത് ആരാണ് ?
2021 മേയിൽ കാലം ചെയ്ത മാർത്തോമ്മാ സഭയുടെ മുൻ അധ്യക്ഷനും പത്മഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി
2021 ലെ യുനെസ്കോ വേൾഡ് പ്രസ്സ് ഫ്രീഡം പ്രൈസ് ജേതാവ്
ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കപ്പൽ
ഇന്ത്യൻ ആർമിയുടെ ആദ്യ ഗ്രീൻ സോളാർ എനർജി പ്ലാന്റ് നിലവിൽ വന്നതെവിടെ ?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved