ആശുപത്രികളിൽ കോവിഡ് രോഗികളുടെ കട്ടിലിനരികെ പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കുന്ന പ്രാണ പദ്ധതി ആദ്യമായി ആരംഭിച്ച കേരളത്തിലെ ആശുപത്രി
മികച്ച സംവിധാനത്തിനുള്ള ഓസ്കാർ അവാർഡ് നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യൻ വനിതയും ആയ വ്യക്തി
United Kingdoms Wild elements foundation വിതരണം ചെയ്യുന്ന Wild Innovation Award നേടുന്ന ആദ്യ ഏഷ്യാക്കാരി ?
2021 ൽ ആക്സിസ് ബാങ്കിന്റെ എംഡി & സിഇഒ ആയി വീണ്ടും നിയമിതനായത് ആരാണ് ?
ഇന്ത്യൻ പ്രീമിയർ ലീഗിൽ 50 അർദ്ധ സെഞ്ചുറികൾ നേടിയ ആദ്യ താരം
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചത് ആരാണ് ?
15 ആം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
2021 ഏപ്രിലിൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത പ്രമുഖ ഓൺലൈൻ ഗ്രോസറി ശ്രംഖല
2021 ഏപ്രിലിൽ കണ്ടെത്തിയ Milky Way (ക്ഷീരപഥം) യിലെ ഏറ്റവും ചെറുതും സൗരയൂഥത്തിന് ഏറ്റവും അടുത്തുള്ളതുമായ തമോഗർത്തം
2021 ഏപ്രിലിൽ റിസേർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണർ ആയി നിയമിതനായത് ആര് ?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved