Back to Home
Showing 776-800 of 997 results

 Dr.എ പി ജെ അബ്ദുൾകലാമിൻ്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ചു "Dare to Dream 2.0"Innovation Contest ആരംഭിച്ച സ്ഥാപനം

 ഇന്ത്യയുടെ സംസ്കാരത്തിൻ്റെ ഉത്ഭവവും പരിണാമവും സംബന്ധിച്ച് സമഗ്രമായ പഠനം നടത്തുന്നതിനായി കേന്ദ്രസർക്കാർ നിയമിച്ച വിദഗ്ദ്ധ സമിതിയുടെ തലവൻ

 കോഡിഡ്-19 ചികിത്സയ്ക്കായി പ്ലാസ്മ തെറാപ്പി ഉപയോഗിച്ച ഇന്ത്യയിലെ ആദ്യ ഗവണ്മെന്റ് ആശുപത്രി ?

 ഇന്ത്യൻ നേവൽ അക്കാദമി(INA)യുടെ പുതിയ കമാൻഡണ്ട്

 NEET പരീക്ഷ പാസ്സായ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനത്തിന് 7.5% സംവരണം അനുവദിക്കുന്ന ബിൽ നിയമസഭയിൽ പാസ്സാക്കിയ സംസ്ഥാനം

 ന്യൂഡൽഹി, ലേ എന്നീ നഗരങ്ങളിൽ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കാറും ബസും നിരത്തിലിറക്കുന്ന കമ്പനി

 അറബ് രാജ്യങ്ങളിൽ പ്രവർത്തനം ആരംഭിച്ച ആദ്യ ന്യൂക്ലിയർ റിയാക്ടർ

 ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ലൈബ്രറി പഞ്ചായത്ത്

 2020 ഏപ്രിലിൽ നിയമിതനായ ഇന്ത്യയുടെ പുതിയ സ്പോർട്സ് സെക്രട്ടറി ?

 2020 ലെ നാഷണൽ സ്പോർട്സ് അവാർഡ്‌സ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ

 കേരളത്തിൽ പുതിയ മെഡിക്കൽ കോളേജ് നിലവിൽ വന്നത്

 അമേരിക്കയുടെ ദേശിയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിതനായ ഇന്ത്യൻ ?

 2020 ലെ നാഷണൽ സ്പോർട്സ് അവാർഡ്‌സ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ

 കേരളത്തിലെ ആദ്യ എൻ സി സി നേവൽ ട്രെയിനിംഗ് സെന്റർ നിലവിൽ വരുന്ന സ്ഥലം

 ഇന്ത്യയിൽ ആയുഷ്മാൻ ഭാരത് ദിനമായി ആചരിക്കുന്നത് എന്നാണ് ?

 'GreenLights' എന്ന പുസ്തകത്തിൻ്റെ രചയിതാവ്

 2020 സെപ്റ്റംബറിൽ അന്തരിച്ച ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീം കോടതി പ്രസ്താവിക്കാൻ ഇടയാക്കിയ കേസിലെ പ്രധാനകക്ഷി

 കുടുംബശ്രീയുടെ സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി 2020 ൽ ധാരണയിൽ ഏർപ്പെട്ട ബാങ്ക് ?

 ആരോഗ്യ സംവിധാനങ്ങളുടെ വിവരങ്ങൾ,ഡോക്ടർമാരുടെ രജിസ്ട്രി,ഓരോരുത്തരുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരം ലഭിക്കുന്ന ആരോഗ്യ ID തുടങ്ങിയവ ഉൾപ്പടുത്തി ഇന്ത്യയിൽ രൂപീകരിക്കുന്ന പുതിയ സംവിധാനം

 200 Billion Dollar Market Capitalisation നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ കമ്പനി

 2020 ഏപ്രിലിൽ ജർമനി ഭീകരസംഘടനയായി പ്രഖ്യാപിച്ചത് ഏത് സംഘടനയെയാണ്‌ ?

 2020 ജൂലൈയിൽ 'Great Prophet 14' സൈനികാഭ്യാസം നടത്തിയ രാജ്യം

 കേരള കാർഷിക സർവ്വകലാശാലയുടെ ഹോർട്ടികൾച്ചർ കോളേജിലെ ഭക്ഷ്യസംരക്ഷണ വകുപ്പ് വികസിപ്പിച്ചെടുത്ത ആരോഗ്യപാനീയം

 ഏഷ്യ/ഓഷ്യാന മേഖലയിൽ നിന്നും ഫെഡ് കപ്പ് ഹാർട്ട് അവാർഡിന് നാമനിർദേശം ലഭിച്ച ആദ്യ ഇന്ത്യൻ ?

 2020 ലെ ബ്രിട്ടീഷ് ഗ്രാൻഡ്പ്രിക്സ് ജേതാവ്

Start Your Journey!