Supreme Court Legal Services Committee യുടെ പുതിയ ചെയർപേഴ്‌സൺ
ജാതി അടിസ്ഥാനമാക്കി പേരുകളുള്ള എല്ലാ പ്രദേശങ്ങളുടെയും പേര് മാറ്റുന്നതിനുള്ള നിർദേശത്തിന് അംഗീകാരം നൽകിയ സംസ്ഥാനം ?
ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്രാമപ്രദേശങ്ങളിലെ ഭൂമിതർക്കങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ?
ഇന്ത്യയിൽ ആദ്യമായി Muslim Women's Rights Day ആചരിച്ചത്
Arun Jaitley Memorial sports complex നിലവിൽ വരുന്നത്
ഭിന്നലിംഗക്കാരായ കുട്ടികളുടെ സംരക്ഷണത്തിന് ചിൽഡ്രൻസ് ഹോം നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ നഗരം ?
ഇന്ത്യയിലെ വില്ലേജുകളുടെ നവീകരണവും വികസനവും ലക്ഷയമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച അപ്ലിക്കേഷൻ ?
2020 ജൂലൈയിൽ ഇന്ത്യയുടെ സഹകരണത്തോടെ പുതിയ സുപ്രീംകോടതി ബിൽഡിങ് നിലവിൽ വന്ന രാജ്യം
Amazon-ൻ്റെ Voice Assistant സംവിധാനമായ Alexa യുടെ ഇന്ത്യയിലെ ആദ്യ Celebrity Voice ആയി തിരഞ്ഞെടുത്തത്
സഹകരണ മേഖലയിലെ കേരളത്തിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ 'സപ്‌ത' നിലവിൽ വരുന്നത് എവിടെ ?
ചൈനയുടെ ആദ്യ ചൊവ്വ പര്യവേക്ഷണ ദൗത്യം ?
2020 ജൂലൈയിൽ അന്തരിച്ച 'Mr.Democracy' എന്നറിയപ്പെട്ടിരുന്ന തായ്‌വാൻ മുൻ പ്രസിഡണ്ട്
രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ
പ്രൊഫഷണൽ യൂറോപ്യൻ ഫുട്ബോൾ ലീഗ് മത്സരത്തിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ?
2020 ഏപ്രിലിൽ നിയമിതനായ ഇന്ത്യയുടെ പുതിയ സെൻട്രൽ വിജിലൻസ് കമ്മീഷണർ ?
2020 ജൂലൈയിൽ ചൊവ്വാപര്യവേക്ഷണത്തിനായി നാസ വിക്ഷേപിച്ച പുതിയ റോവർ
2020 സെപ്റ്റംബറിൽ സ്ത്രീകൾക്ക് പലിശരഹിത വായ്പകൾ ലഭ്യമാക്കുന്നതിന് ഗുജറാത്തിൽ ആരംഭിച്ച പദ്ധതി
അമേരിക്കയുടെ ഡിഫെൻസ് സെക്രട്ടറി ആയി നിയമിതനാകുന്ന ആദ്യ ആഫ്രോ അമേരിക്കൻ വംശജൻ ?
കോഡിഡ്-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 'e-Karyalay' എന്ന അപ്ലിക്കേഷൻ രൂപീകരിച്ച സൈനിക വിഭാഗം ?
ഭൂമിയിൽ നിന്ന് ദൃശ്യമാകാത്ത പ്രകാശത്തിൻ്റെ തരംഗദൈർഘ്യം നിരീക്ഷിക്കുന്നതിനായുള്ള നാസയുടെ ദൗത്യം
2020 സെപ്റ്റംബറിൽ Zolfaghar 99 എന്ന സൈനികാഭ്യാസം നടത്തിയ രാജ്യം
മൈനർ വിഭാഗത്തിലുള്ളവരെ വധശിക്ഷയിൽ നിന്നും ഒഴിവാക്കിയ ഗൾഫ് രാജ്യം ?
വ്യോമ ഗതാഗതത്തിലെ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി Jet Zero Plan ആരംഭിച്ച രാജ്യം
My Life in Design എന്ന പുസ്തകത്തിൻ്റെ രചയിതാവ്
കോഡിഡ്-19 ബാധിതരെ പരിചരിക്കുന്നതിനായി എറണാകുളം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ച റോബോട്ട് ?
Copyright © 2025 Smart Brain Technologies All Rights Reserved