2016 ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയതാര് ?
2016 ൽ അന്തരിച്ച പ്രമുഖ കാർട്ടുണിസ്റ് ടോംസിന്റെ യഥാർത്ഥ പേരെന്താണ് ?
ദക്ഷിണ ഇന്ത്യയിലെ ഭൂമിക്കടിയിലൂടെയുള്ള ആദ്യ മെട്രോ റെയിൽ സർവീസ് എവിടെയാണ് ?
2016 ലെ ഏഷ്യൻ കബഡി ചാംപ്യൻഷിപ് വിന്നർ ആരാണ് ?
രാജ്യത്തെ ആദ്യ സ്മാൾ ഫിനാൻസ് ബാങ്ക് ?
രാജ്യത്തെ മെഡിക്കൽ ദന്തൽ കോഴ്സുകളുടെ പ്രവേശനത്തിന് നടത്തുന്ന പൊതുപരീക്ഷ?
ഒളിംപിക്സിൽ ജിംനാസ്റ്റിക് ഇനത്തിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യക്കാരി ?
ഇന്ത്യയിലെ മികച്ച ജില്ലാ പഞ്ചായത്തിന് കേന്ദ്ര സർക്കാർ നൽകുന്ന രാജീവ്ഗാന്ധി ശാസ്ത്രീകരൻ പുരസ്കാരം ലഭിച്ചത്?
2015 ലെ മികച്ച പുരുഷ കായികതാരത്തിനുള്ള ലോറസ് പുരസ്കാരം നേടിയതാര്?
2015 ലെ മികച്ച വനിതാ കായികതാരത്തിനുള്ള ലോറസ് പുരസ്കാരം നേടിയതാര് ?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved