Back to Home
Showing 21-24 of 24 results

1. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏത്?

(A) ചിത്രലേഖ സ്റ്റുഡിയോ
(B) ഉദയ സ്റ്റുഡിയോ
(C) നവോദയ സ്റ്റുഡിയോ
(D) വിജയ സ്റ്റുഡിയോ.
Show Answer Hide Answer

2. ഒരു സ്ത്രീപോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രമേത്?

(A) യവനിക
(B) മതിലുകള്‍
(C) ഉത്സവപിറ്റേന്ന്‌
(D) എലിപ്പത്തായം
Show Answer Hide Answer
Show Answer Hide Answer

4. മലയാളത്തിന്‍റെ ആദ്യത്തെ സിനിമ?

(A) ബാലന്‍
(B) ഹരിചന്ദ്ര
(C) നീലക്കുയില്‍
(D) വിഗതകുമാരന്‍.
Show Answer Hide Answer

Start Your Journey!