Questions from സിനിമ

11. താഴെപ്പറയുന്നവയില്‍ ഏതാണ് ദേശീയഫിലിം അവാര്‍ഡ് നേടിയ മലയാള സിനിമ?
(A) ജീവിതനൗക
(B) നിര്‍മ്മാല്യം
(C) സ്‌നേഹസീമ
(D) തുലാഭാരം
Show Answer Hide Answer
12. 20-)മത് അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിൽ സവർണ്ണചകോരം ലഭിച്ച മലയാള സിനിമ:
a) ഒഴിവുദിവസത്തെ കളി
b) ഒറ്റാൽ
c) പത്തേമാരി
d) ചായം പൂശിയ വീട്
13. ഇന്ത്യൻ സിനിമയുടെ പിതാവാര് ?
A) സത്യജിത് റേ
B) ദാദാ സാഹിബ് ഫാൽക്കെ
C) ദേവികാറാണി
D) ജെ.സി.ഡാനിയൽ
Show Answer Hide Answer
14. ആദ്യത്തെ സിനിമാ പ്രോജക്റ്ററായ കൈനറ്റോസ്കോപ്പ കണ്ടുപിടിച്ചത് ആരാണ് ?
A) തോമസ് ആൽവാ എഡിസൺ
B) ഗലീലിയോ
C) മൈക്കൽ ഫാരഡെ
D) വില്ല്യം റോഡ്ജൻ
Show Answer Hide Answer
15. ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമാനടി ആര്?
(A) ജയലളിത
(B) ഹേമമാലിനി
(C) വൈജയന്തിമാല
(D) നര്‍ഗ്ഗീസ് ദത്ത്‌
Show Answer Hide Answer
16. സുവര്‍ണ്ണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമ?
(A) നീലക്കുയില്‍
(B) ചെമ്മീന്‍
(C) വിഗതകുമാരന്‍
(D) ബാലന്‍.
Show Answer Hide Answer
17. മലയാളത്തിലെ ആദ്യ 3D സിനിമ ഏത്?
(A) ബാലന്‍
(B) വിഗതകുമാരന്‍
(C) മൈഡിയര്‍ കുട്ടിച്ചാത്തന്‍
(D) പിറവി.
Show Answer Hide Answer
18. ആര് സംവിധാനം നിര്‍വഹിച്ച സിനിമയാണ് "ബ്രൈഡ് ആന്റ് പ്രജുഡീസ്"?
(A) മഹേഷ് ഭട്ട്‌
(B) മീരാ നായര്‍
(C) ഗുരീദ്ദര്‍ ഛദ്ദ
(D) മനോജ് നൈറ്റ് ശ്യാമളന്‍
Show Answer Hide Answer
20. ‘അബു എബ്രഹാം’ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) സിനിമ
(B) കാര്‍ട്ടൂണ്‍
(C) പെയിന്റിംഗ്‌
(D) സാഹിത്യം
Show Answer Hide Answer

Visitor-3925

Register / Login