Back to Home
Showing 11-20 of 27 results

1. സൈലന്റ് വാലി നാഷണൽ പാർക്ക് ഏത് ജില്ലയിൽ ആണ്?

a) പാലക്കാട്
b) തൃശൂർ
c) ഇടുക്കി
d) വയനാട്
Show Answer Hide Answer

2. കേരളത്തിൽ ഏത് ജില്ലയിലാണ് സൈബർ പാർക്ക് ?

A) കോഴിക്കോട്
B) എറണാകുളം
C) പാലക്കാട്
D) വയനാട്
Show Answer Hide Answer

3. കേരളത്തിലെ ഏറ്റവും വലിയ ദേശിയ ഉദ്യാനം ഏത്?

(A)മംഗളവനം
(B)പമ്പാടുംചോല
(C)ഇരവികുളം
(D) പെരിയാർ വന്യ ജീവി സങ്കേതം
Show Answer Hide Answer

4. ബന്ദിപുർ നാഷണൽ പാർക്ക് ഏതു സംസ്ഥാനത്തിലാണ്

(A) മധ്യപ്രദേശ്
(B) ഗോവ
(C) കർണാടകം
(D) ആന്ധ്രാപ്രദേശ്
Show Answer Hide Answer

5. താഴെ പറയുന്നവയില്‍ പക്ഷിസങ്കേതം ഏതാണ്?

(A) പൊന്മുടി
(B) ബേക്കല്‍
(C) തട്ടേക്കാട്‌
(D) പേപ്പാറ
Show Answer Hide Answer

6. രാജാജി വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?

(A) ഉത്തരാഖണ്ഡ്
(B) ഉത്തര്‍പ്രദേശ്
(C) ഹിമാചല്‍പ്രദേശ്
(D) ഒറീസ്സ
Show Answer Hide Answer

7. താഴെ പറയുന്നവയിൽ ആസാമിലെ നാഷണൽ പാർക്ക് ഏത്?

(A) കുൻഹ
(B) കാസിരംഗ
(C) ഹസാരിബാഗ്
(D) ബന്ദിപ്പൂർ
Show Answer Hide Answer

9. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം ഏത്?

(A) മഹാരാഷ്ട്ര
(B) മധ്യപ്രദേശ്
(C) രാജസ്ഥാന്‍
(D) ഉത്തര്‍പ്രദേശ്.
Show Answer Hide Answer

Start Your Journey!