Back to Home
Showing 291-300 of 353 results

1. ശരിയായ പദമേത് ?

(A) അപോഴപോൾ
(B) അപ്പൊഴപ്പോൾ
(C) അപ്പോഴപ്പോൾ
(D) അപ്പോഴപോൾ
Show Answer Hide Answer

2. ദൗഹിത്രി - അർത്ഥമെന്ത് ?

(A) മകളുടെ മകൾ
(B) മകന്റെ മകൻ
(C) മകന്റെ മകൾ
(D) മകളുടെ മകൻ
Show Answer Hide Answer

3. 2012-ൽ സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ക്യുതി?

(A) ഒരു കുരുവിയുടെ പതനം
(B) മരുഭൂമികൾ ഉണ്ടാകുന്നത്
(C) മറന്നുവെച്ച വസ്തുക്കൾ
(D) കണ്ണുനീർത്തുള്ളി
Show Answer Hide Answer

4. കുഞ്ഞനന്തൻ നായരുടെ തൂലികാനാമം.

(A) ഉറുബ്
(B) മാലി
(C) തിക്കോടിയൻ
(D) ശ്രീ
Show Answer Hide Answer

5. രവിന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി.

(A) ഹോം കമിങ്
(B) ഗീതാഞ്ജലി
(C) കാബൂളിവാലാ
(D) പുഷ്പാഞ്ജലി
Show Answer Hide Answer

6. Best Seller - അർത്ഥമാക്കുന്നത്:

(A) ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകം
(B) നല്ല കച്ചവടക്കാരൻ
(C) മെച്ചമായ സ്ഥിതി
(D) പരമാവധി ശ്രമിക്കുക
Show Answer Hide Answer

7. Storm in a tea Cup : ശരിയായ മലയാളപദം ഏത് ?

(A) ചായക്കോപ്പയിലെ കാറ്റ്
(B) ചായക്കോപ്പയിലെ കൊടുങ്കാറ്റ്
(C) ചായക്കോപ്പകളിലെ കാറ്റ്
(D) ചായക്കോപ്പകളിലെ കൊടുങ്കാറ്റ്
Show Answer Hide Answer

8. കർമത്തെ കുറിക്കുന്ന വിഭക്തിയാണ്?

a) സംയോജിക
b) പ്രതിഗ്രാഹിക
c) ഉദ്ദേശിക
d) ആധാരിക
Show Answer Hide Answer

9. ശരിയായ പദമേത്?

a) അവഗാഖം
b) അവഗാകം
c) അവഹാഗം
d) അവഗാഹം
Show Answer Hide Answer

10. അർഥം കൊണ്ട് വേറിട്ടു നിൽക്കുന്ന പദം

a) കനകം
b) ഹിരണ്യം
c) ലോഹിതം
d) കാഞ്ചനം
Show Answer Hide Answer

Start Your Journey!