Back to Home
Showing 191-200 of 353 results

1. 2012-ലെ കേരള സാഹിത്യ അക്കാദമി അവാർഡു നേടിയ നോവൽ

(A) ശ്യാമമേഘം
(B) അന്ധകാരനഴി
(C) കുട്ടിപട്ടാളത്തിന്റെ കേരള പര്യടനം
(D) ഉപ്പന്റെ കൂവൽ വരയ്ക്കുന്നു
Show Answer Hide Answer

2. 'കേരളപാണിനി'-ആരുടെ തൂലികാനാമമാണ്?

(A) കേരളവർമ്മ വലിയ കോയിതമ്പുരാൻ
(B) കുഞ്ഞിക്കുട്ടൻ തമ്പുരാൻ
(C) സി.വി. രാമൻപിള്ള
(D) ഏ.ആർ. രാജരാജവർമ്മ
Show Answer Hide Answer

3. 'നിണം' എന്ന് അർത്ഥം വരുന്ന പദം:

(A) സലിലം
(B) ഏണം
(C) ധര
(D) രുധിരം
Show Answer Hide Answer

4. ശരിയായ പദം എഴുതുക :

(Α) പാദസരം
(B) പാദസ്സരം
(C) പാദസൊരം
(D) പാദസ്വരം
Show Answer Hide Answer

5. I didn't see any reason to disbelieve his statement - ഈ വാക്യത്തിന്റെ ഉചിതമായ തർജ്ജിമ ഏതു ?

(A) അയാളുടെ പ്രസ്താവന വിശ്വസിക്കാൻ ഞാൻ കാരണം കാണുന്നില്ല
(B) അയാളുടെ പ്രസ്താവന ഞാൻ വിശ്വസിക്കുന്നില്
(C) അയാളുടെ പ്രസ്താവന വിശ്വസിക്കാതിരിക്കാൻ ഞാൻ കാരണമൊന്
(D) അയാളുടെ പ്രസ്താവനയിൽ വിശ്വസനീയമായ കാരണമൊന്നും
Show Answer Hide Answer

6. പെട്രോൾ വേഗത്തിൽ കത്തുന്നതാണ് - ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യം:

(A) Petrol is inflammatory
(B) Petrol is highly inflammable
(C) Petrol is not inflammable
(D) Petrol causes inflammation
Show Answer Hide Answer

7. അമ്മ കുട്ടിലിൽ ഇരുന്നു - ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത്?

(A) പ്രയോജിക
(B) ആധാരിക
(C) സംയോജിക
(D) പ്രതിഗ്രാഹിക
Show Answer Hide Answer

8. ‘ദീപാളി കുളിക്കുക' എന്ന് അർത്ഥം വരുന്ന ശൈലി

(A) പിശുക്ക് കാണിക്കുക
(B) ധൂർത്തു കാണിക്കുക
(C) മിതമായി ചിലവാക്കുക
(D) ആർത്തി കാണിക്കുക
Show Answer Hide Answer

10. അള്ളാപ്പിച്ച മൊല്ലാക്ക’ ഏത് കൃതിയിലെ കഥാപാത്രമാണ് ?

(A) ബാല്യകാലസഖി
(B) ഖസാക്കിന്റെ ഇതിഹാസം
(C) അറബിപ്പൊന്ന്
(D) സുന്ദരികളും സുന്ദരന്മാരും
Show Answer Hide Answer

Start Your Journey!