Back to Home
Showing 861-870 of 884 results

1. "കാറ്റു വീഴ്ച" എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) തെങ്ങ്‌
(B) നെല്ല്‌
(C) കുരുമുളക്‌
(D) ഇവയൊന്നുമല്ല
Show Answer Hide Answer

2. ഇന്‍റെര്‍നെറ്റിന്‍റെ പിതാവ്?

(A) ക്ലോഡ് ഷാനോന്‍
(B) ജയിംസ് ഹാരിസന്‍
(C) വിന്‍റന്‍ സര്‍ഫ്
(D) ജോണ്‍ എല്‍ ബേര്‍ഡ്
Show Answer Hide Answer

3. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി?

(A) വി.ആര്‍.കൃഷ്ണയ്യര്‍
(B) ജോസഫ് മുണ്ടശ്ശേരി
(C) ഇ.എം.എസ്‌
(D) പി.കെ.ചാത്തന്‍
Show Answer Hide Answer

4. ലോക ടെലിവിഷൻ ദിനം

(A) നവംബർ 21
(B) സെപ്തംബർ 21
(C) ആഗസ്റ്റ് 28
(D) സെപ്തംബർ 28
Show Answer Hide Answer

5. സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം

(A) ഡിസംബർ 2
(B) ജനുവരി 26
(C) നവംബർ 26
(D) ഡിസംബർ 10
Show Answer Hide Answer

6. രാഷ്ട്ര ശില്‍പി എന്നറിയപ്പെടുന്നത് ആര്?

(A) ബി.എന്‍ റാവു
(B) അംബേദ്കര്‍
(C) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
(D) നെഹ്റു.
Show Answer Hide Answer

7. രാജ്യസഭയുടെ അദ്ധ്യക്ഷന്‍ ഉപരാഷ്ട്രപതിയായിരിക്കണമെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?

(A) ആര്‍ട്ടിക്കിള്‍ 61
(B) ആര്‍ട്ടിക്കിള്‍ 63
(C) ആര്‍ട്ടിക്കിള്‍ 64
(D) ആര്‍ട്ടിക്കിള്‍ 50.
Show Answer Hide Answer

8. താഴെപ്പറയുന്നവയില്‍ ഗാന്ധിജിയുടെ ഏത് ആശയമാണ് ലോകപ്രശസ്തിയാര്‍ജ്ജിച്ചത്?

(A) അഹിംസ
(B) സത്യാഗ്രഹം
(C) സിവില്‍ ആജ്ഞാ ലംഘനം
(D) അടിസ്ഥാന വിദ്യാഭ്യാസം
Show Answer Hide Answer

9. ഡ്യൂറാന്‍ഡ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) ക്രിക്കറ്റ്‌
(B) ഹോക്കി
(C) ഫുട്‌ബോള്‍
(D) ബാഡ്മിന്റണ്‍
Show Answer Hide Answer

10. കാക്കനാടന്‍റെ യഥാര്‍ത്ഥ പേര്?

(A) ജോര്‍ജ് വര്‍ഗീസ്‌
(B) വി.മാധവന്‍ നായര്‍
(C) പി.സി.ഗോപാലന്‍
(D) കെ.ഇ മത്തായി
Show Answer Hide Answer

Start Your Journey!