Back to Home
Showing 321-330 of 884 results

Show Answer Hide Answer

3. നിരീശ്വരവാദികളുടെ ഗുരു ' എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ് ?

(A)സുബ്ബരായൻ
(B) ബ്രഹ്മ്മാനന്ദശിവയോഗി
(C )വൈകുണ്ഠ സ്വാമികൾ
(D) തായാട്ട് ശങ്കരൻ
Show Answer Hide Answer

5. തുടർച്ചയായി അഞ്ച് ജെനറൽ ബജറ്റുകൾ അവതരിപ്പിച്ച ആദ്യ കേന്ദ്ര ധനകാര്യമന്ത്രി ?

(A)ജയിംസ് വിത്സൺ
(B) സി.ഡി.ദേശ് മുഖ്
(C ) മൊറാർജി ദേശായി
(D) പ്രണബ് മുഖർജി
Show Answer Hide Answer

6. ലോകാരോഗ്യ സംഘടനയുടെ ഓഡിറ്ററായി നിയമിതനായ ആദ്യ ഏഷ്യൻ വ്യക്തി ?

(A)വിജയേന്ദ്ര എൻ.കൌൾ
(B) വി.കെ.കൃഷ്ണമേനോൻ
(C )കിരൺ ബേദി
(D)നജ്മ ഹെപ്ത്തുള്ള
Show Answer Hide Answer

7. ഹിതകാരിണി സമാജ സ്ഥാപകനായ സാമൂഹിക പരിഷ്കർത്താവ്?

(A)ജ്യോതിബൂ ഫൂലെ
(B) വീരേശ ലിംഗം
(C )കേശവചന്ദ്രസെൻ
(D)ദേവേന്ദ്രനാഥ ടാഗോർ
Show Answer Hide Answer

8. താഴെ പറയുന്നവയിൽ വെള്ളിയുടെ അയിര് ?

(A) പ്രൌസ്റ്റെറ്റ്
(B) പൈറോലൂസൈറ്റ്
(C )കാസിറ്റെറൈറ്റ്
(D)പാട്രോനൈറ്റ്
Show Answer Hide Answer

Start Your Journey!