Back to Home
Showing 221-230 of 884 results

1. ഓസോൺ ദിനമായി ആചരിക്കുന്നത് എന്ന് ?

A) ആഗസ്റ്റ് അഞ്ച്
B) സെപ്തംബർ പതിനാറ്
C) ഒക്ടോബർ മൂന്ന്
D) ജൂൺ പതിനഞ്ച്
Show Answer Hide Answer

2. ടെലിഗ്രാമെന്ന കമ്പിയില്ലാകമ്പി നിറുത്തലാക്കിയത് എന്ന് ?

A) 2013 ജൂലൈ 15
B) 2012 ജൂൺ 5
C) 2014 ജനുവരി 15
D) 2013 ആഗസ്റ്റ് 25
Show Answer Hide Answer

5. ഇറ്റലിയിലെ നാണയത്തിന്റെ പേര് എന്ത്?

A) യെൻ
B) ഫ്രാങ്ക്
C) ലിറ
D) പൗണ്ട്
Show Answer Hide Answer

6. ജനസംഖ്യ ഏറ്റവും കുറവുള്ള ഭൂഖണ്ഡം ഏത് ?

A) ഏഷ്യ
B) യൂറോപ്പ്
C) ആസ്ട്രേലിയ
D) ആഫ്രിക്ക
Show Answer Hide Answer
Show Answer Hide Answer

8. താഴെ പറയുന്നവയിൽ തോപ്പിൽ ഭാസിയുടെതല്ലാത്ത നാടകം ഏത്?

A), അശ്വമേധം
B) സർവ്വേകല്ല്
C) മൂലധനം
D) കുട്ടുകൃഷി
Show Answer Hide Answer

9. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ് ആര്?

A) പ്രൊഫ. എം. കെ. സാനു
B) പി. കെ. ബി. നായർ
C) നാഗവള്ളി ആർ. എസ്. കുറുപ്പ്
D) കെ. പി. വിജയൻ
Show Answer Hide Answer

Start Your Journey!