Back to Home
Showing 171-180 of 183 results

1. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോഷക നദികളുള്ള നദിയേത്?

(A) കാവേരി
(B) ബ്രഹ്മപുത്ര
(C) ഗംഗ
(D) സിന്ധു.
Show Answer Hide Answer

2. നര്‍മ്മദാനദിക്കും താപ്തി നദിക്കും ഇടയിലുള്ള പര്‍വ്വതനിര ഏതാണ്?

(A) കാരക്കോറം
(B) പട്ക്കായ്
(C) ആരവല്ലി
(D) സാത്പുര.
Show Answer Hide Answer

4. ബംഗാളിന്‍റെ ദുഃഖം എന്നറിയപ്പെടുന്ന നദിയേത്?

(A) കോസി
(B) ദാമോദര്‍
(C) മഹാനദി
(D) ബ്രഹ്മപുത്ര.
Show Answer Hide Answer

5. തീസാതാനദിക്കും ദിഹാങ് നദിക്കും ഇടയിലുള്ള ഹിമാലയമേഖല ഏതാണ്?

(A) ഹിമാലയം
(B) അസം-ഹിമാലയം
(C) നേപ്പാള്‍-ഹിമാലയം
(D) പഞ്ചാബ് -ഹിമാലയം.
Show Answer Hide Answer

6. ഏചത് സംസ്ഥാനത്തു കൂടിയാണ് ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്നത്?

(A) ഉത്തരാഖണ്ഡ്
(B) ഉത്തര്‍പ്രദേശ്
(C) ചത്തീസ്ഗഡ്
(D) ബീഹാര്‍.
Show Answer Hide Answer

7. ഏത് നദീതീരത്താണ് ലഖനൗ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്?

(A) ഗോമതിനദി
(B) മഹാനദി
(C) മുസി
(D) അളകനന്ദ.
Show Answer Hide Answer

8. ഇന്ത്യയിലെ ചുവന്നനദി എന്നറിപ്പെടുന്നത് ഏതു നദിയാണ്?

(A) കാവേരി
(B) ഗംഗ
(C) ദാമോദര്‍
(D) ബ്രഹ്മപുത്ര.
Show Answer Hide Answer

Start Your Journey!