Questions from കേരള നവോത്ഥാനം

11. കുണ്ടറവിളംബരം നടത്തിയ ഭരണാധികാരി ആര്?
(A) ടിപ്പുസുൽത്താൻ
(B) ഹൈദരാലി
(C) വേലുത്തമ്പി ദളവ
(D) പഴശ്ശിരാജ
Show Answer Hide Answer
12. ആത്മവിദ്യാസംഘം സ്ഥാപിച്ചത് −
(A) ചട്ടമ്പി സ്വാമികൾ
(B) ശ്രീനാരായണ ഗുരു
(C) വാഗ്ദാനന്ദ ഗുരു
(D) സ്വാമി ദയാനന്ദ സരസ്വതി
Show Answer Hide Answer
13. കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചത്
(a) വൈകുണ്ഡ സ്വാമികൾ
(b) ചട്ടമ്പി സ്വാമികൾ
(c) തൈക്കാട് അയ്യ
(d) കുമാരനാശാൻ
Show Answer Hide Answer
14. 'നിഴൽ താങ്കൽ' എന്ന പേരിൽ ആരാധനാലയങ്ങൾ സ്ഥാപിച്ചതാര്?
a) തൈക്കാട് അയ്യാ
b) വൈകുണ്ഠസ്വാമികൾ
c) ചട്ടമ്പിസ്വാമികൾ
d) ബ്രഹ്മാനന്ദ ശിവയോഗി
Show Answer Hide Answer
15. 'വിദ്യാപോഷിണി" എന്ന സാംസ്കാരിക സംഘടന സ്ഥാപിച്ചതാര്?
a) പണ്ഡിറ്റ് കറുപ്പൻ
b) വാഗ്ഭടാനന്ദൻ
c) സഹോദരൻ അയ്യപ്പൻ
d) ആനന്ദതീർഥൻ
Show Answer Hide Answer
16. എല്ലാവർക്കും ഉപയോഗിക്കാനാവുന്ന കിണറുകൾ എന്നുള്ളത് ആരുടെ പ്രവർത്തനപരിപാടിയായിരുന്നു?
a) ബ്രഹ്മാനന്ദ ശിവയോഗി
b) വൈകുണ്ഠസ്വാമികൾ
c) ആഗ്മാനന്ദ സ്വാമി
d) പൊയ്കയിൽ കുമാരദേവൻ
Show Answer Hide Answer
17. 'അഭിനവ കേരളം' ആരംഭിച്ചതാര് ?
a) കുമാരനാശാൻ
b) ബ്രഹ്മാനന്ദ ശിവയോഗി
c) സഹോദരൻ അയ്യപ്പൻ
d) വാഗ്ഭടാനന്ദൻ
Show Answer Hide Answer
18. കേരളീയ നവോത്ഥാനത്തിന്റെ വഴികാട്ടി എന്നറിയപ്പെട്ടതാര്
a) വൈകുണ്ഠസ്വാമികൾ
b) അയ്യാ വൈകുണ്ഠർ
c) ബ്രഹ്മാനന്ദ ശിവയോഗി
d) വാഗ്ഭടാനന്ദൻ
Show Answer Hide Answer
19. 'ഇനി ക്ഷേത്രനിർമാണമല്ല. വിദ്യാലയ നിർമാണമാണ് വേണ്ടത് '- ഇങ്ങനെ പറഞ്ഞതാര് ?
a) ശ്രീനാരായണ ഗുരു
b) ചട്ടമ്പിസ്വാമികൾ
c) ബ്രഹ്മാനന്ദ ശിവയോഗി
d) വി.ടി. ഭട്ടതിരിപ്പാട്
Show Answer Hide Answer
20. ഏത് നവോത്ഥാന നായകന്റെ സമാധിസ്ഥലത്താണ് ശിഷ്യന്മാർ ബാലഭട്ടാരക ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്?
a) ബ്രഹ്മാനന്ദ ശിവയോഗി
b) ആനന്ദതീർത്ഥൻ
c) ആഗമാനന്ദ സ്വാമി
d) ചട്ടമ്പിസ്വാമികൾ
Show Answer Hide Answer

Visitor-3348

Register / Login