Back to Home
Showing 181-186 of 186 results

2. ആര്‍ട്ടിക്കിള്‍ 23 ലും ആര്‍ട്ടിക്കിള്‍ 24 ലും പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?

(A) സമത്വത്തിനുള്ള അവകാശം
(B) ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം
(C) സ്വതന്ത്രത്തിനുള്ള അവകാശം
(D) ചൂഷണത്തിനെതിരായുള്ള അവകാശം
Show Answer Hide Answer

3. മുസ്ലീങ്ങള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ആവിഷ്‌ക്കരിച്ച ഭരണഘടനാ പരിഷ്‌കാരം

(A) മിന്റോമോര്‍ളി
(B) 1896 ലെ ആക്ട്‌
(C) മൊണ്ടേഗു ചെംസ്‌ഫോര്‍ഡ്
(D) 1935 ലെ ആക്ട്
Show Answer Hide Answer

5. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം?

(A) 1950 ജനുവരി 26
(B) 1956 ജനുവരി 26
(C) 1948 ജനുവരി 26
(D) 1950 ആഗസ്റ്റ് 26
Show Answer Hide Answer

Start Your Journey!