Questions from സിനിമ

1. ഒരു സ്ത്രീപോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രമേത്?
(A) യവനിക
(B) മതിലുകള്‍
(C) ഉത്സവപിറ്റേന്ന്‌
(D) എലിപ്പത്തായം
Show Answer Hide Answer
2. റ്റി.ആര്‍. മഹാലിംഗം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) സിനിമ
(B) ചിത്രരചന
(C) ഉപകരണ സംഗീതം
(D) സാഹിത്യം
Show Answer Hide Answer
3. ആര് സംവിധാനം നിര്‍വഹിച്ച സിനിമയാണ് "ബ്രൈഡ് ആന്റ് പ്രജുഡീസ്"?
(A) മഹേഷ് ഭട്ട്‌
(B) മീരാ നായര്‍
(C) ഗുരീദ്ദര്‍ ഛദ്ദ
(D) മനോജ് നൈറ്റ് ശ്യാമളന്‍
Show Answer Hide Answer
4. "കായാതരണ്‍" എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ്?
(A) തിരുത്ത്‌
(B) ചൂളൈമേട്ടിലെ ശവങ്ങള്‍
(C) ഹിഗ്വിറ്റ
(D) വന്‍മരങ്ങള്‍ വീഴുമ്പോള്‍
Show Answer Hide Answer
6. ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമാനടി ആര് ?
(A) ജയലളിത
(B) ഹേമമാലിനി
(C) വൈജയന്തിമാല
(D) നര്‍ഗ്ഗീസ് ദത്ത്‌
Show Answer Hide Answer
7. ‘അബു എബ്രഹാം’ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) സിനിമ
(B) കാര്‍ട്ടൂണ്‍
(C) പെയിന്റിംഗ്‌
(D) സാഹിത്യം
Show Answer Hide Answer
8. "മണ്‍സൂണ്‍ വെഡ്ഢിംഗ്" എന്ന സിനിമ സംവിധാനം ചെയ്തത് :
(A) ദീപാമേത്ത
(B) ജി.പി. സിപ്പി
(C) മീരാനായര്‍
(D) കെ.എ. ആസിഷ്‌
Show Answer Hide Answer
9. മികച്ച നടനുള്ള 51-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതാര്‍ക്കാണ്?
(A) വിക്രം
(B) പങ്കജ് കപൂര്‍
(C) അജയ് ദേവ്ഗണ്‍
(D) ചന്ദ്രശേഖര്‍
10. ഹിരർ അംഗടി, ഉന്നീഷ ഏപ്രിൽ, അന്തർ മഹൽ, തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വൃക്തി ആര്?
(A) സത്യചിത് റേ
(B) റോയ് ചൗധരി
(C) അമിതാഭ് ബച്ചൻ
(D) ഋതുപർണഘോഷ്
Show Answer Hide Answer

Visitor-3364

Register / Login