Questions from രാഷ്ട്രീയം

1. കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി?
(A) പട്ടം താണുപിള്ള
(B) കെ. കരുണാകരന്‍
(C) ആര്‍. ശങ്കര്‍
(D) സി. കേശവന്‍
Show Answer Hide Answer
3. അരവിന്ദ് കേജരിവാള്‍ അടുത്തിടെ രൂപംകൊടുത്ത രാഷ്ട്രീയ പാര്‍ട്ടി ഏത്?
(A) ബി.ജെ.പി
(B) തൃണമൂല്‍ കോണ്‍ഗ്രസ്‌
(C) കോണ്‍ഗ്രസ്‌
(D) ആം ആദ്മി
4. പ്രജാ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ കേരളാഘടകം രൂപവല്‍ക്കരിച്ചത്?
(A) പട്ടം താണുപിള്ള
(B) പി.ടി.ചാക്കോ
(C) സര്‍ദാര്‍ കെ എം പണിക്കര്‍
(D) പനമ്പള്ളി ഗോവിന്ദമേനോന്‍
Show Answer Hide Answer

Visitor-3632

Register / Login