Login
Login Form
Remember me
Login
Login using Google
Toggle navigation
MENU
Home
PS Special
New
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from ഗണിതം
Home
Categories
Questions
11. മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായ സംഖ്യ ഏത്?
(A) 21
(B) 19
(C) 17
(D) 29
Show Answer
Hide Answer
(A) 21
Details
Report
Save Question
Cancel
Submit
12. രണ്ടു സംഖ്യകളുടെ തുക 10. അവയുടെ ഗുണനഫലം 20. എങ്കില്‍ സംഖ്യകളുടെ വ്യുല്ക്രമങ്ങളുടെ (Reciprocals) തുക കാണുക
(A) 2
(B) 1/3
(C) 3
(D) 1/2
Show Answer
Hide Answer
(D) 1/2
Details
Report
Save Question
Cancel
Submit
13. രണ്ടു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ ഗുണനഫലം 14. സംഖ്യയോട് 45 കൂട്ടിയാല്‍ അക്കങ്ങള്‍ തിരിഞ്ഞു വരും. എന്നാല്‍ സംഖ്യ ഏത് ?
(A) 72
(B) 27
(C) 59
(D) 14
Show Answer
Hide Answer
(B) 27
Details
Report
Save Question
Cancel
Submit
14. താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക 21.7, 13.21, 15.721, 3.815, 9.813, 0.184, 0.126, 0.091
(A) 65.58
(B) 64.66
(C) 65.38
(D) 65.28
Show Answer
Hide Answer
(B) 64.66
Details
Report
Save Question
Cancel
Submit
15. തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ച് പൂരിപ്പിക്കുക: 12 : 144 :: ?:?
(A) 22:464
(B) 20:400
(C) 15:135
(D) 10:140
Show Answer
Hide Answer
(B) 20:400
Details
Report
Save Question
Cancel
Submit
16. ഒരു ക്ലബ് മീറ്റിങ്ങില്‍ ഓരോ അംഗങ്ങളും മറ്റെല്ലാ അംഗങ്ങളുമായും ഹസ്തദാനം നടത്തി. ആകെ 105 ഹസ്തദാനങ്ങള് നടന്നുവെങ്കില് പങ്കെടുത്ത അംഗങ്ങളുടെ ആകെ എണ്ണം എത്ര?
(A) 15
(B) 14
(C) 16
(D) ഇവയൊന്നുമല്ല
Show Answer
Hide Answer
(A) 15
Details
Report
Save Question
Cancel
Submit
17. താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 1, 8, 27, –––.
(A) 64
(B) 47
(C) 62
(D) 57
Show Answer
Hide Answer
(A) 64
Details
Report
Save Question
Cancel
Submit
18. 18 പേര് 28 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി 24 ദിവസംകൊണ്ട് ചെയ്തുതീര്ക്കാന് എത്ര പേര് വേണം?
(A) 22
(B) 20
(C) 24
(D) 21
Show Answer
Hide Answer
(D) 21
Details
Report
Save Question
Cancel
Submit
19. 15 cm നീളവും 13 cm വീതിയും 12 cm ഘനവുമുള്ള ഒരു തടിക്കഷണത്തില്‍ നിന്നും മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ ചതുരക്കട്ടയുടെ വ്യാപ്തമെത്ര?
(A) 144 cm3
(B) 12 cm3
(C) 1730 cm3
(D) 1728 cm3
Show Answer
Hide Answer
(D) 1728 cm3
Details
Report
Save Question
Cancel
Submit
20. 1 മീ. നീളവും, 1 മീ. വീതിയും, 1 മീ. ആഴവുമുള്ള ഒരു കുഴിയില്‍ നിന്നും എടുക്കാവുന്ന മണ്ണിന്റെ അളവെത്ര?
(A) 1 ക്യൂ.മീ.
(B) 1 ച.മീ.
(C) 3 ക്യൂ.മീ.
(D) ഇവയിലൊന്നുമല്ല
Show Answer
Hide Answer
(A) 1 ക്യൂ.മീ.
Details
Report
Save Question
Cancel
Submit
Displaying 11-20/415
«
<
1
2
3
4
>
»
View Saved Questions
Home
Category List
Questions
Related Categories
Mathematics
പൊതുവിജ്ഞാനം
മലയാളം
Mental ability
General Knowledge
Visitor-3742
Register
/
Login
Home
PS Special
New
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us