ഇറ്റലിയുടെ സെക്യൂരിറ്റി ഇന്റെലിജൻസ് ഡിപ്പാർട്മെന്റിന്റെ മേധാവിയായി നിയമിതയാകുന്ന ആദ്യ വനിത
2021 മേയിൽ അസമിന്റെ ആദ്യ വനിതാ ധനകാര്യ വകുപ്പ് മന്ത്രിയായി നിയമിതയായത് ആരാണ് ?
2021 ൽ പഞ്ചാബിൽ നിലവിൽ വന്ന പുതിയ ജില്ല
2021 മേയിൽ ഇസ്രായേലിൽ നടന്ന ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി
2020 മിസ്സ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
2021 മേയിൽ അമേരിക്കൻ പ്രസിഡന്റിന്റെ സീനിയർ അഡ്വൈസർ ആയി നിയമിതയായ ഇന്ത്യൻ വംശജ
2021 സീസണിൽ മൌണ്ട് എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത
2021 മേയിൽ പശ്ചിമ ബംഗാളിലെ പുതിയ കായിക മന്ത്രിയായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
2021 മേയിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം
2021 മേയിൽ Mucormicosis (ബ്ലാക്ക് ഫംഗസ്) രോഗത്തെ സാംക്രമിക രോഗമായി പ്രഖ്യാപിച്ച സംസ്ഥാനം ?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved