Current Affairs

Questions from 2020

പുരുഷന്മാരുടെ അന്താരാഷ്ട്ര ട്വൻറി-20 മത്സരത്തിൽ തേർഡ് അമ്പയറായ ആദ്യ വനിത ആര് ?
ഭക്ഷണ വിതരണ കമ്പനിയായ യൂബർ ഈറ്റ്സ് നെ സ്വന്തമാക്കിയ കമ്പനി ഏതാണ് ?
ഇന്ത്യയുടെ ഗഗനയാൻ ദൗത്യത്തിന് മുൻപായി ISRO ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ട് ?
Agricultural land leasing policy നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
ഗ്രീസിലെ ആദ്യ വനിതാ പ്രസിഡന്റ് ?
ഇന്ത്യയിലാദ്യമായി മൃഗങ്ങൾക്കായി യുദ്ധസ്മാരകം നിലവിൽ വരുന്നതെവിടെയാണ് ?
പദ്മഭൂഷൺ 2020 നേടിയ മലയാളികൾ ആരൊക്കെയാണ് ?
പദ്മഭൂഷൺ 2020 നേടിയ കായികതാരം
ഇ-പാസ്പോര്ട്ട് സംവിധാനം നടപ്പിലാക്കിയ ആദ്യ ദക്ഷിണേഷ്യൻ രാജ്യം ?
ഇന്ത്യയിലെ ആദ്യ സൂപ്പർ ഫാബ് ലാബ് നിലവിൽ വന്ന സംസ്ഥാനം ?

Visitor-3720

Register / Login