Current Affairs

Questions from 2020

UNICEF ന്റെ റിപ്പോർട്ട് അനുസരിച്ച് 2020 ലെ പുതുവർഷ ദിനത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ച രാജ്യം ഏതാണ് ?
നാഷണൽ മെഡിക്കൽ കമ്മീഷന്റെ പ്രഥമ ചെയർമാൻ ?
ചന്ദ്രയാൻ-3 യുടെ പ്രൊജക്റ്റ് ഡയറക്ടർ ആരാണ് ?
അമേരിക്കയിലെ ഭാഷ വിദഗ്ധർ 'Word of the decade' ആയി തിരഞ്ഞെടുത്ത പദം ഏത് ?
2020 ൽ പ്രഖ്യാപിച്ച ഗോൾഡൻ ഗ്ലോബ് അവാർഡ്‌സിൽ മികച്ച നടനുള്ള പുരസ്‌കാരം ആർക്കായിരുന്നു ?
2020 ജനുവരിയിൽ നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുസ്തകം ?
2019 ലെ ഓടക്കുഴൽ പുരസ്‌ക്കാരത്തിന് അർഹനായത് ആര് ?
വിക്രം സാരാഭായ് ചിൽഡ്രൻ ഇന്നോവേഷൻ സെന്റര് നിലവിൽ വരുന്ന സംസ്ഥാനം ?
2020 ജനുവരിയിൽ ശ്രീലങ്കയിൽ പ്രവർത്തനം അവസാനിപ്പിച്ച ബാങ്കുകൾ ഏതൊക്കെ ?
കേരളത്തിൽ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്ത ആദ്യ ഫ്ലാറ്റ് സമുച്ചയം ഏതാണ് ?

Visitor-3729

Register / Login