കെ എസ് ആർ ടി സി യുടെ സഹകരണത്തോടെ മിൽമ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ആരംഭിക്കുന്ന പുതിയ സംരംഭം
ഗാന്ധിജിയുടെ 150-)0 ജന്മവാര്ഷികത്തിന്റെ ഭാഗമായി ഇന്ത്യ സോളാർ പവറിൽ ഉള്ള സ്റ്റഡി ലാംപ്സ് നൽകിയത് ഏത് രാജ്യത്തെ വിദ്യാർത്ഥികൾക്കാണ് ?
Covid-19 പ്രതിരോധത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കി കുടുംബശ്രീ ആരംഭിച്ച പദ്ധതി
കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്ക് പറ്റിയവർക്കുമായുള്ള കേരള സർക്കാരിൻ്റെ സ്വയം തൊഴിൽ പദ്ധതി
IPL ൽ 8 ഫ്രാഞ്ചൈസികളെയും പ്രതിനിധീകരിച്ച ആദ്യ ക്രിക്കറ്റ് താരം
2019 ഡിസംബർ 26 ന് കേരളത്തിൽ വലയ സൂര്യഗ്രഹണം ആദ്യമായി ദൃശ്യമായതെവിടെയാണ് ?
കൊറോണ വൈറസ് മുക്തമായ ആദ്യ യൂറോപ്യൻ രാജ്യം
2020 ലെ Gandhian Young Technological Innovation Award നേടിയ സ്ഥാപനം
ലോകത്തിൽ ആദ്യമായി Bionic Eye വികസിപ്പിച്ചത്
UNICEF ന്റെ റിപ്പോർട്ട് അനുസരിച്ച് 2020 ലെ പുതുവർഷ ദിനത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ച രാജ്യം ഏതാണ് ?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved