2020 മേയിൽ ഗവേഷകർ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം മൽസ്യം ?
ഇന്ത്യയിലെ ആദ്യ Snow Leopard Conservation Centre നിലവിൽ വരുന്ന സംസ്ഥാനം
ബ്ലൂ ഫ്ലാഗ് അംഗീകാരത്തിനായി ഇന്ത്യയിൽ നിന്ന് നാമനിർദേശം ചെയ്യപ്പെട്ട 8 ബീച്ചുകളിൽ കേരളത്തിൽ നിന്ന് ഇടം നേടിയ ഏക ബീച്ച്
കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായി നിയമസഭയിൽ പ്രമേയം പാസ്സാക്കിയ സംസ്ഥാനം ?
2020 ൽ രവീന്ദ്രനാഥ ടാഗോറിന്റെ 159 -മത് ജന്മവാർഷികത്തിന്റെ ബഹുമാനാർത്ഥം Rehov Tagore എന്ന പേരിൽ ഒരു തെരുവിനെ നാമകരണം ചെയ്ത രാജ്യം ?
കേരളത്തിൽ സുബല പാർക്ക് നിലവിൽ വരുന്ന ജില്ലാ
2020 സെപ്റ്റംബറിൽ ഇന്ത്യയുമായി കാർഗോ ഫെറി സർവീസ് ആരംഭിച്ച രാജ്യം
2019 ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശിയ പുരസ്കാരം ഏത് സംസ്ഥാനത്തിനായിരുന്നു ?
ഇന്ത്യയിലാദ്യമായി PPE കിറ്റ് നിർമാണത്തിനായി seam sealing മെഷീൻ ആരംഭിച്ച സംസ്ഥാനം ?
2020 ആഗസ്റ്റിൽ കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ ദൂരദർശൻ ചാനൽ
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved