കർണാടകയിലെ Hubbali Railway Station-ൻ്റെ പുതിയ പേര്
ഇന്ത്യയിൽ ആദ്യമായി രോഗികളായ തടവുകാരെ കിടത്തി ചികിൽസിക്കാൻ ആശുപത്രിക്കകത്ത് പ്രത്യേകം വാർഡ് നിർമിക്കുന്ന സംസ്ഥാനം ?
2020 ഏപ്രിലിൽ അന്തരിച്ച Tom and Jerry കാർട്ടൂൺ പരമ്പരയുടെ സംവിധായകൻ ?
സിംഗപ്പൂർ പാർലമെൻ്റിൻ്റെ ആദ്യ പ്രതിപക്ഷ നേതാവായി നിയമിതനായ ഇന്ത്യൻ വംശജൻ
കേന്ദ്ര പോസ്റ്റൽ മന്ത്രാലയത്തിൻ്റെ വിവിധ പദ്ധതികൾ ഗ്രാമപ്രദേശങ്ങളിൽ മുഴുവൻ ലഭ്യമാക്കുന്നതിന് ആരംഭിച്ച പദ്ധതി
ചെറുമൃഗങ്ങളെയും ഇഴജന്തുക്കളെയും വാഹനാപകടത്തിൽ നിന്നും സംരക്ഷിക്കുന്നതിന് എകോബ്രിഡ്ജ് നിർമിച്ച സംസ്ഥാനം ?
ഇസ്രായേലിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ ബാങ്ക് ആരംഭിക്കുന്നതിനായി സഹകരിക്കുന്ന ഇന്ത്യൻ കമ്പനി ?
2020 ജൂലൈയിൽ ഇന്ത്യ,ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം
Global Economic Freedom Index 2020 ൽ ഇന്ത്യയുടെ സ്ഥാനം
ബൗദ്ധിക സ്വത്തവകാശ മേഖലയിൽ ഇന്ത്യയുമായി സഹകരിക്കാൻ ധാരണാപത്രം ഒപ്പ് വച്ച രാജ്യം ?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved