ലോക്ഡൌൺ സാഹചര്യത്തിൽ ജനങ്ങൾക്ക് പഴം പച്ചക്കറി എന്നിവ ഓൺലൈനിലൂടെ ലഭ്യമാക്കാൻ ആരംഭിച്ച കേരള സർക്കാർ പദ്ധതി ?
ഐക്യരാഷ്ട്ര സഭ പ്രഥമ വേൾഡ് ചെസ്സ് ഡേ ആയി ആചരിച്ചത്
2020 ആഗസ്റ്റിൽ നിര്യാതനായ പ്രശസ്ത അത്ലറ്റിക്സ് പരിശീലകനും 2020ലെ ധ്യാൻചന്ദ് പുരസ്കാര ജേതാവുമായ വ്യക്തി
2020-21 ലെ ISL സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസർ ആരാണ് ?
ലോക്ഡൌൺ സാഹചര്യത്തിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ഇ-പാസ് നൽകുന്നതിനായി PRAGYAAM ആപ്പ് ആരംഭിച്ച സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യ പബ്ലിക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പ്ലാസ നിലവിൽ വന്നത്
CSIR-CMERI വികസിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ Solar Tree നിലവിൽ വന്നത്
2020 ലെ IPL ക്രിക്കറ്റ് വേദി എവിടെയായിരുന്നു ?
കേരളത്തിൽ റൈസ് ടെക്നോളജി പാർക്ക് നിലവിൽ വരുന്ന ജില്ല
2020 ജൂലൈയിൽ ഏത് കേന്ദ്ര ഭരണ പ്രദേശത്തിനാണ് NABARD ൻ്റെ നേതൃത്വത്തിൽ 44 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി ലഭിച്ചത്
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved