ലോകത്തിലെ ആദ്യ 'പറക്കുന്ന കാർ' വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിനായി ഡച്ച് കമ്പനിയായ PAL-V നിർമ്മാണ പ്ലാന്റ് തുടങ്ങുന്ന സംസ്ഥാനം ?
International Financial Services Centres Authority(IFSCA)യുടെ പ്രഥമ ചെയർമാൻ
കേന്ദ്ര സർക്കാർ ആരംഭിക്കുന്ന NRA(National Recruitment Agency)വഴി നടത്തുന്ന CET(Common Eligibility Test)ൽ ലഭിക്കുന്ന മാർക്കിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി ലഭ്യമാക്കാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
കേരളത്തിലെ ആദ്യ സംയോജിത പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ കേന്ദ്രം നിലവിൽ വരുന്നത്
2020 ൽ സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിൽ നിലനിന്നിരുന്ന സംവരണം ഒഴിവാക്കിയ സംസ്ഥാനം ?
ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം
2020 ആഗസ്റ്റിൽ ഒഡീഷയിൽ നടന്ന കാർഷിക ഉത്സവം
കേരളത്തിൽ ആധുനിക ചോദ്യം ചെയ്യൽ മുറിയും കേന്ദ്രീകൃത കസ്റ്റഡി സംവിധാനവും(Modern Interrogation and Central Custodian Facility) നിലവിൽ വന്നത്
ഡൽഹി നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയ ജയിൽ ?
ആൾ ഇന്ത്യ റേഡിയോ പ്രക്ഷേപണം ആരംഭിച്ച ആദ്യ ന്യൂസ് മാഗസിൻ പരിപാടി
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved