Back to Home
Showing 676-700 of 997 results

 2020 ലെ എമ്മി അവാർഡ്‌സിൽ ബെസ്ററ് ഡ്രാമാ സീരീസ് വിഭാഗത്തിൽ പുരസ്‌കാരം നേടിയ വെബ് സീരീസ് ?

 ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിക്കറ്റ് അക്കാദമിയായ 'Crickingdom' ന്റെ ബ്രാൻഡ് അംബാസിഡർ ആരാണ് ?

 2020 ജൂലൈയിൽ 3D Printing Technology ഉപയോഗിച്ച് നിർമ്മിച്ച എയർക്രാഫ്റ്റ് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച രാജ്യം

 കേരളത്തിൽ കൃഷ്ണപുരം സാഹസിക വിനോദകേന്ദ്രം പദ്ധതി നിലവിൽ വരുന്ന ജില്ല

 2020 നവംബറിൽ അന്തരിച്ച അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം

 സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെപ്പറ്റി പഠിക്കുന്നതിനായി യൂറോപ്യൻ സ്‌പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലിസ്‌കോപ് ?

 2020 ജൂലൈയിൽ ഐക്യരാഷ്ട്രസഭയുടെ Youth Advisory Group on Climate Changeൽ അംഗമായ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തക

 പത്തായം എന്ന പേരിൽ കേരളത്തിൽ കാർഷിക സംസ്‌കൃതി മ്യൂസിയം നിലവിൽ വന്ന ജില്ല

 2020 നവംബറിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ചെയര്മാന് ആയി നിയമിതനായത് ആര് ?

 Shuttling to the Top: The Story of P.V Sindhu എന്ന പുസ്തകത്തിന്റെ രചയിതാവ് ?

 2020 ജൂലൈയിൽ കുരുമല ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല

 കേരളത്തിൽ ഒ എൻ വി സ്‌മൃതി കേന്ദ്രം നിലവിൽ വന്ന ജില്ല

 2020 നവംബറിൽ അന്തരിച്ച, ഇന്ത്യൻ സോഫ്റ്റ്‌വെയർ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?

 2020 ഏപ്രിലിൽ നാസയിലെ ഗവേഷകർ കണ്ടെത്തിയ ഭൂമിക്ക് സമാനമായ ബാഹ്യഗ്രഹം ?

 കർഷകർക്കായി Bharti AXA General Insurance ആരംഭിച്ച Crop Insurance Campaign

 Bureau of Civil Aviation Security യുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ

 കേരള ബാങ്കിന്റെ ആദ്യ ഭരണ സമിതിയുടെ പ്രസിഡന്റ് ആരാണ് ?

 കോവിഡ്-19 നു എതിരെയുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആൽപ്സ് പർവ്വതനിരയിൽ ഇന്ത്യൻ പതാകയുടെ ചിത്രം പ്രദർശിപ്പിച്ച രാജ്യം ?

 NTPC യുടെ നേതൃത്വത്തിൽ ഇന്ത്യ ഏത് രാജ്യത്തിനാണ് Solar Power Plants നിർമ്മിച്ച് നൽകുന്നത്

 2020 സെപ്റ്റംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇംഗ്ലണ്ട് താരം

 കൽക്കരിയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ അറബ് രാജ്യം ?

 ഇന്ത്യയിലാദ്യമായി കമ്മ്യൂണിറ്റി കിച്ചണുകളെ Geo-tag ചെയ്ത സംസ്ഥാനം ?

 2020 ജൂലൈയിൽ ഇന്ത്യ ഏത് രാജ്യത്തിനാണ് 10 broad-gauge Diesel locomotives കൈമാറിയത്

 അമേരിക്കൻ Aerospace കമ്പനിയായ Northrop Grumman ൻ്റെ NG-14 Cygnus Spacecraft ൻ്റെ പുതിയ പേര്

 2020 നവംബറിൽ, നിർബന്ധിത മത പരിവർത്തനത്തിനെതിരെ ഓർഡിനൻസ് പുറപ്പെടുവിച്ച സംസ്ഥാനം ?

Start Your Journey!