ജൈർ ബോൽസൊനാരോ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് 2019 ജനുവരി 1 ന് സ്ഥാനമേറ്റത് ?
ചന്ദ്രന്റെ ഇരുണ്ട ഭാഗത്തു പേടകമിറക്കിയ ആദ്യ രാജ്യം ഏത് ?
2019 ജനുവരി 8 ന് ലോകസഭ പാസ്സാക്കിയ പൗരത്വ ഭേദഗതി ബിൽ പ്രകാരം എത്ര വര്ഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർക്കാണ് ഇന്ത്യൻ പൗരത്വം അനുവദിക്കുന്നത് ?
കേരള സർക്കാരിന്റെ 2018-ലെ ഹരിവരാസനം പുരസ്‌കാരം ലഭിച്ചതാർക്കാണ് ?
ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയിച്ച ആദ്യ ഏഷ്യൻ രാജ്യം ഏതാണ് ?
മുന്നോക്കക്കാരിലെ പിന്നോക്കക്കാർക് സാമ്പത്തിക സംവരണം നൽകുന്ന 124-മത് ഭരണഘടന ഭേദഗതി നിയമം നിലവിൽ വന്നതെപ്പോൾ ?
മനുഷ്യനെ ബഹിരാകാശത്തു എത്തിക്കുന്നതിനുള്ള ISRO യുടെ പദ്ധതിയുടെ പേരെന്താണ് ?
അഗസ്ത്യ കൂടം കയറിയ ആദ്യ വനിത എന്ന നേട്ടം സ്വന്തമാക്കിയതാര് ?
ഇന്ത്യയിലെ ആദ്യ സിനിമ മ്യൂസിയം എവിടെയാണ്
മലയാള ഭാഷയ്ക്കുള്ള സംഭാവനകൾ പരിഗണിച്ചു രാഷ്‌ട്രപതി നൽകുന്ന ശ്രെഷ്ഠഭാഷ പുരസ്‌കാരം ആദ്യമായി ലഭിച്ചതാർക്കാണ് ?
2018-ലെ ദക്ഷിണേഷ്യൻ സാഹിത്യപുരസ്കാരം (ഡി.എസ് .സി പുരസ്‌കാരം) നേടിയതാരാണ് ?
'ശ്രീമദ് വാല്മീകി രാമായണം' കാവ്യം സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തതിന് 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാർക്കാണ് ?
മേയ്‌ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ ട്രെയിൻ ഏതാണ് ?
ആപ്ത പ്രബന്ധൻ പുരസ്‌കാരം ഏത് ദേശിയ നേതാവിന്റെ സ്മരണയ്ക്കുള്ളതാണ് ?
കരിമ്പ് ജ്യൂസ് ഏത് രാജ്യത്തിൻറെ ദേശിയ പാനീയം ആണ് ?
Copyright © 2025 Smart Brain Technologies All Rights Reserved