കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2017 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏഷ്യൻ ആനകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
2017 ജൂലായ് 24 ന് അന്തരിച്ച യു.ആർ.റാവു ഏത് രംഗത്തെ പ്രശസ്ത വ്യക്തിയായിരുന്നു?
ഏത് സംസ്ഥാനത്താണ് മുസ്ലിം സംവരണം നാല് ശതമാനത്തിൽനിന്ന് 12 ശതമാനമാക്കാനുള്ള ബിൽ 2017 ൽ നിയമസഭ പാസാക്കിയത്?
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ഏത് സത്യാഗ്രഹത്തിന്റെ നൂറാം വാർഷികമാണ് 2017 ഏപ്രിൽ മാസം നടക്കുന്നത്?
പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യട്രെയിന്‍ ഏത്?
2017 ൽ ഇന്ത്യയും നേപ്പാളും സംയുക്തമായി നടത്തിയ സൈനികാഭ്യാസ പ്രകടനം ഏത് പേരില്‍ അറിയപ്പെടുന്നു
അഞ്ചു ദിവസത്തിനിടെ രണ്ടുതവണ എവറസ്റ്റ് കൊടുമുടി കീഴടക്കി റെക്കോഡിട്ട അൻഷു ജംസെൻപ ഏത് രാജ്യക്കാരിയാണ്?
റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 200 രൂപ നോട്ടിന്റെ പിൻഭാഗത്ത് മുദ്രണം ചെയ്തിരിക്കുന്ന സാഞ്ചി സ്തൂപം ഏത് മതവുമായി ബന്ധപ്പെട്ടതാണ്?
ക്ഷയരോഗത്തിനെതിരെ നടത്തിയ പ്രചരണ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് യു.എസ് എംബസി അവാർഡ് നൽകി ആദരിച്ച ബോളിവുഡ് താരം
ഇന്ത്യയിൽ സാമ്പത്തിക വർഷം ജനുവരി-ഡിസംബർ ആക്കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനമേത്?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved