Back to Home
Showing 201-210 of 353 results

1. 'നന്തനാർ' ആരുടെ തൂലികാ നാമമാണ് ?

(A) പി. സി. കുട്ടികൃഷ്ണൻ
(B) ഗോവിന്ദപ്പിഷാരടി
(C) മാധവൻ നായർ
(D) പി. സി. ഗോപാലൻ
Show Answer Hide Answer

2. കെ. പി. രാമനുണ്ണിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി :

(A) ജീവിതത്തിന്റെ പുസ്തകം
(B) പുരുഷവിലാപം
(C) സൂഫി പറഞ്ഞ കഥ
(D) ചരമവാർഷികം
Show Answer Hide Answer

3. ‘Left handed compliment’ എന്ന ശൈലിയുടെ യഥാർത്ഥ മലയാള വിവർത്തനം :

(A) ഇടതുകൈയ്യിലെ പ്രശംസ
(B) ഇടതുകൈയ്യിലെ സമ്മാനം
(C) വിപരീതാർത്ഥ പ്രശംസ
(D) അപ്രസ്തുത പ്രശംസ
Show Answer Hide Answer

4. ഇതിന് നീയാണ് ഉത്തരവാദി'. ഈ വാക്യത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം:

(A) You are respectable for this
(B) You are responsible for this
(C) You are represented for this
(D) You are reclaimable for this
Show Answer Hide Answer

5. കണ്ണീർ എന്ന പദം പിരിച്ചെഴുതിയാൽ

(A) കൺ + നീർ
(B) കണ്ണ് + നീർ
(C) കൺ + ണീർ
(D) കണ്+ ണീർ
Show Answer Hide Answer

6. ബാലി സുഗ്രീവനോട് ഏറ്റുമുട്ടി. 'ഓട്' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ് ?

(A) നിർദ്ദേശിക
(B) പ്രതിഗ്രാഹിക
(C) സംബന്ധിക
(D) സംയോജിക
Show Answer Hide Answer
Show Answer Hide Answer

9. "ചതിയിൽ പെടുത്തുക" എന്ന് അർത്ഥം വരുന്ന ശൈലിയേത്?

(A) നക്ഷത്രമെണ്ണിക്കുക
(B) ചെണ്ട കൊട്ടിക്കുക
(C) ഉണ്ട ചോറിൽ കല്ലിടുക
(D) പാലം വലിക്കുക
Show Answer Hide Answer

10. "മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ

(A) മനഃ + സാക്ഷി
(B) മന + സാക്ഷി
(C) മനസ്സ്+ സാക്ഷി
(D) മനം + സാക്ഷി
Show Answer Hide Answer

Start Your Journey!