Back to Home
Showing 161-170 of 183 results

1. അസ്സമിന്‍റെ ദുഃഖം ​എന്നറിയപ്പെയുന്ന നദി?

(A) കോസി
(B) ദാമോദര്‍
(C) മഹാനദി
(D) ബ്രഹ്മപുത്ര.
Show Answer Hide Answer

2. കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്?

(A) മാമം
(B) മഞ്ചേശ്വരം
(C) കല്ലായി
(D) ഉപ്പള
Show Answer Hide Answer

3. സിന്ധു നദി ഒഴുകുന്ന ഒരേഒരു സംസ്ഥാനം ഏത്?

(A) പഞ്ചാബ്
(B) രാജസ്ഥാന്‍
(C) ഉത്തരാഖണ്ഡ്
(D) ജമ്മു കാശ്മീര്‍.
Show Answer Hide Answer

4. പാകിസ്ഥാന്‍റെ ദേശീയനദിയേത്?

(A) ബ്രഹ്മപുത്ര
(B) നര്‍മ്മദ
(C) സിന്ധു
(D) ഹൂഗ്ലി.
Show Answer Hide Answer

5. കുറുവാ ദ്വീപ് ഏത് നദിയിലാണ്?

(A) പെരിയാര്‍
(B) ഭവാനി
(C) കബനി
(D) ഭാരതപ്പുഴ
Show Answer Hide Answer

7. നദികളെക്കുറിച്ചുള്ള പഠന ശാഖ?

(A) സെലനോളജി
(B) പോട്ടോമോളജി
(C) പെട്രോളജി
(D) പാമോളജി
Show Answer Hide Answer
Show Answer Hide Answer

10. അലമാട്ടി ഡാം ഏതു നദിയിലാണ്?

(A) കൃഷ്ണ
(B) ബ്രഹ്മപുത്ര
(C) സരയൂ
(D) കോസി.
Show Answer Hide Answer

Start Your Journey!