Back to Home
Showing 31-40 of 58 results

1. പ്രത്യക്ഷ രക്ഷാസഭയുടെ സ്ഥാപകൻ:

a) പൊയ്കയിൽ ശ്രീകുമാരഗരുദേവൻ
b) ചട്ടമ്പി സ്വാമി
c) പണ്ഡിറ്റ് കെ.പി. കറുപ്പൻ
d) വക്കം അബുൾ ഖാദർ മൗലവി
Show Answer Hide Answer

2. ഈഴവ മെമോറിയലിന് നേതൃത്വം കൊടുത്തത് ആര്?

a) കുമാരനാശാൻ
b) ശ്രീനാരായണഗുരു
c) ടി.കെ. മാധവൻ
d) ഡോ. പൽപ്പു
Show Answer Hide Answer

3. കേരള ഗാന്ധി എന്ന് അറിയപ്പെടുന്നതാര് ?

(A) ശ്രീനാരായണഗുരു
(B) ചട്ടമ്പി സ്വാമികൾ
(C) കെ. കേളപ്പൻ
(D) മന്നത്ത് പത്മനാഭൻ
Show Answer Hide Answer

4. ഹരിജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ്

(A) ഇ.എം.എസ്. നമ്പൂതിരിപ്പാട്
(B) അയ്യങ്കാളി
(C) വി.ടി. ഭട്ടതരിപ്പാട്
(D) കുമാരഗുരു
Show Answer Hide Answer

5. 'കുണ്ടറ വിളംബരം’ നടത്തിയതാര്?

A) വേലുത്തമ്പി ദളവ
B) പഴശ്ശിരാജ
C) മാർത്താണ്ഡവർമ്മ
D) ശക്തൻ തമ്പുരാൻ
Show Answer Hide Answer

6. തിരുവിതാംകൂറിൽ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ പോരാടിയ ശക്തനായ ഭരണാധികാരി ആരായിരുന്നു ?

A) ശക്തൻ തമ്പുരാൻ
B) വേലുത്തമ്പി ദളവ
C) പഴശ്ശിരാജ
D) മാർത്താണ്ഡവർമ്മ
Show Answer Hide Answer

7. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ കൃാപ്റ്റൻ ആരായിരുന്നു ?

A) കെ. കേളപ്പൻ
B) എ. കെ. ഗോപാലൻ
C) പി. കൃഷ്ണപിള്ള
D)) ടി. സുബ്രഹ്മണ്യം
Show Answer Hide Answer

9. അൽ-അമീൻ പത്രത്തിന്റെ പത്രധിപർ:

A) കെ. മാധവൻ നായർ
B) സർ സയ്യിദ് അഹമ്മദ് ഖാൻ
C) മുഹമ്മദ് അബ്ദുറഹമാൻ സാഹിബ്
D) വക്കം അബ്ദുൾ ഖാദർ മൗലവി
Show Answer Hide Answer

10. അയ്യങ്കാളി സ്ഥാപിച്ച പുലയ മഹാജനസഭയുടെ ആദ്യകാല പേര് എന്തായിരുന്നു?

A) സമസ്ത കേരള സഹോദര സംഘം
B) സാധുജന പരിപാലന സംഘം
C) സമുദായ പരിഷ്ക്കാരിണിസഭ
D) പുലയ സമുദായ സംഘം
Show Answer Hide Answer

Start Your Journey!