Back to Home
Showing 21-30 of 58 results

2. ശ്രീനാരായണഗുരുവിന്റെ സന്ദേശം പ്രചരിപ്പിച്ച പത്രം

(A) മാതൃഭൂമി
(B) മലയാള മനോരമ
(C) കേരള കൗമുദി
(D) ദീപിക
Show Answer Hide Answer

3. ‘ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ’ - ആരുടെ വാക്കുകളാണിവ?

(A) ശ്രീനാരായണഗുരു
(B) വി.ടി.ഭട്ടതിരിപ്പാട്
(C) വാഗ്ഭടാനന്ദൻ
(D) ചട്ടമ്പിസ്വാമികൾ
Show Answer Hide Answer

5. കേരളസിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെ?

(A) പഴശ്ശിരാജ
(B) കുഞ്ഞാലിമരക്കാർ
(C) വേലുത്തമ്പി ദളവ
(D) പാലിയത്തച്ചൻ
Show Answer Hide Answer

6. ‘പ്രത്യക്ഷ രക്ഷാ ദൈവ സഭ' സ്ഥാപിച്ചത്?

(a) ശ്രീകുമാര ഗുരുദേവൻ
(b) ബ്രഹ്മാനന്ദ ശിവയോഗി
(c) കണ്ടത്തിൽ വർഗീസ് മാപ്പിള
(d) പണ്ഡിറ്റ് കറുപ്പൻ
Show Answer Hide Answer

7. 'ശ്രീഭട്ടാകരൻ' എന്ന പേരിലറിയപ്പെട്ടിരുന്ന സാമുഹ്യ പരിഷ് കർത്താവ്

(a) ബ്രഹ്മാനന്ദ ശിവയോഗി
(b) ചട്ടമ്പി സ്വാമികൾ
(c) പണ്ഡിറ്റ് കറുപ്പൻ
(d) ശ്രീനാരായണ ഗുരു
Show Answer Hide Answer

8. സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ആര് ?

a) അയ്യങ്കാളി
b) വൈകുണ്ഠസ്വാമി
c) വാഗ്ഭടാനന്ദൻ
d) സഹോദരൻ അയ്യപ്പൻ
Show Answer Hide Answer

9. ചട്ടമ്പി സ്വാമികൾ രചിച്ച കൃതി ഏത്?

a) ദുരവസ്ഥ
b) ജാതിക്കുമ്മി
c) ദൈവദശകം
d) പ്രാചീന മലയാളം
Show Answer Hide Answer
Show Answer Hide Answer

Start Your Journey!