പഞ്ചായത്തു പ്രസിഡണ്ട് കരകൗശലമേള ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഈ അറിയിപ്പ് നിങ്ങൾ എങ്ങനെ തിരുത്തും.
A) പഞ്ചായത്ത് പ്രസിഡണ്ട് കരകൗശലമേള ഉദ്ഘാടനം ചെയ്യപ്പെട്ടു.
1) പഞ്ചായത്ത് പ്രസിഡണ്ടിനാൽ കരകൗശലമേളയിൽ ഉദ്ഘാടനം ചെയ്യുന്നു.
C) പഞ്ചായത്ത് പ്രസിഡണ്ട്. കരകൗശലമേളയിൽ ഉദ്ഘാടനം ചെയ്യുന്നു.
1) പഞ്ചായത്തു പ്രസിഡണ്ട് കരകൗശലമേള ഉദ്ഘാടനം ചെയ്യുന്നു.
Correct Answer : 1) പഞ്ചായത്തു പ്രസിഡണ്ട് കരകൗശലമേള ഉദ്ഘാടനം ചെയ്യുന്നു.
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question