'കരം' എന്ന് അർത്ഥം വരുന്ന വാക്ക് താഴെ കൊടുത്തിരിക്കുന്ന ഏതു വാകൃത്തിലാണ് ശരിയായി പ്രയോഗിച്ചിരിക്കുന്നത് ?
A) കൈപിടിച്ചുയർത്താൻ ആളുണ്ടെങ്കിൽ ആർക്കും വലിയ നിലയിലെത്താം
B) ആ മഹാന്റെ പാദപതനം കൊണ്ട് ധനുമായ മണ്ണാണിത്.
C) അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ജനങ്ങളുടെ മുന്നേറ്റത്തിന് സാധിച്ചു
D) കാഴ്ചയുടെ ശേഷി വർധിപ്പിക്കാൻ സാധിക്കുന്ന ചില വ്യായാമങ്ങളുണ്ട്.
Correct Answer : A) കൈപിടിച്ചുയർത്താൻ ആളുണ്ടെങ്കിൽ ആർക്കും വലിയ നിലയിലെത്താം
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question