ഒരാൾ A -യിൽ നിന്ന് B-യിലേക്ക് സ്കൂട്ടറിൽ 40 കി.മീ./മണിക്കുർ വേഗതയിൽ സഞ്ചരിച്ച് അരമണിക്കൂർകൊണ്ട് B -യിൽ എത്തിച്ചേർന്നു. എങ്കിൽ A -യിൽ നിന്നും B യിലേക്കുള്ള ദൂരം എത്ര ?
(A) 15 കി.മീ.
(B) 20 കി.മീ.
(C) 30 കി.മീ.
(D) 40 കി.മീ.
Correct Answer : (B) 20 കി.മീ.
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question