A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. -ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 40 കി.മീ-ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A-യിൽ നിന്നും ഇപ്പോൾ
(A) 150 കി.മീ.
(B) 60 കി.മീ.
(C) 70 കി.മീ.
(D) 50 കി.മീ.
Correct Answer : (C) 70 കി.മീ.
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question