90 കി.മീ./മണിക്കുർ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ ഒരപകടമേഖലയിൽ വച്ച് അതിന്റെ ഡ്രൈവർ ബ്രേക്ക് ചവിട്ടാൻ 1 സെക്കൻഡ് വൈകിയാൽ ആ കാർ അപകടമേഖലയിൽ നിന്നും എത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടാവും?
(a) 90 മീറ്റർ
(b) 25 മീറ്റർ
(c) 30 മീറ്റർ
(d) ഇവയൊന്നുമല്ല
Correct Answer : (b) 25 മീറ്റർ
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question