8% പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ A, B എന്നിവർ ഒരേ തുക രണ്ട് വർഷത്തേക്ക് നിക്ഷേപിക്കുന്നു. A സാധാരണപലിശയ്ക്കും, B കൂട്ടുപലിശയ്ക്കുമാണ് നിക്ഷേപിച്ചത്. B യ്ക്ക് രണ്ട് വർഷം കഴിഞ്ഞപ്പോൾ A യേക്കാൾ 128 രൂപ കൂടുതൽ ലഭിച്ചുവെങ്കിൽ നിക്ഷേപിച്ച തുക എത്?
(Α) 25,000
(B) 15,000
(C) 20,000
(D) 10,000
Correct Answer : (C) 20,000
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question