2000 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ഒരു തീവണ്ടി 2 ½ മിനുട്ടെടുക്കുന്നു. ഒരു ടെലിഫോൺ പോസ്റ്റ് കടക്കുവാൻ ഇതേ തീവണ്ടി ½ മിനുട്ടെടുക്കുമെങ്കിൽ തീവണ്ടിയുടെ നീളം എത്ര?
a) 450 മീറ്റർ
b) 750 മീറ്റർ
c) 400 മീറ്റർ
d) 500 മീറ്റർ
Correct Answer : d) 500 മീറ്റർ
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question