120 മീറ്റർ നീളമുള്ള ഒരു തീവണ്ടി 54 കി.മീ/മണിക്കുർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 180 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എടുക്കുന്ന സമയം എന്ത്?
A) 12 സെക്കന്റ്
(B) 20 സെക്കന്റ്
(C) 18 സെക്കന്റ്
(D) 30 സെക്കന്റ്
Correct Answer : (B) 20 സെക്കന്റ്
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question