Back to Home
Showing 41-50 of 415 results

2. നിശ്ചിത ചുറ്റളവുള്ള ചതുരങ്ങളില് ഏറ്റവും കൂടുതല് വിസ്തീര്ണ്ണം ഏതിനാണ്?

(A) ദീര്ഘചതുരം
(B) ലംബകം
(C) സമചതുരം
(D) സമപാര്ശ്വ ലംബകം
Show Answer Hide Answer

4. ഒരു സ്ഥാപനത്തിലെ 20% ജീവനക്കാര് 2 കാര് മാത്രം ഉള്ളവരാണ്. ബാക്കിയുള്ളവരുടെ 40% ത്തിന് 3 കാര് ഉണ്ട്. ശേഷിക്കുന്ന ജീവനക്കാര് ഒരു കാര് മാത്രം ഉള്ളവരും ആണ്. എങ്കില് താഴെപ്പറയുന്ന പ്രസ്താവനകളില് ഏറ്റവും ഉചിതമായത് ഏത്?

(A) ആകെ ജീവനക്കാരുടെ 20% ന് മാത്രം 3 കാറുകള് ഉണ്ട്.
(B) ആകെ ജീവനക്കാരുടെ 48% മാത്രം ഒരു കാറിന്റെ ഉടമകളാണ്
(C) ആകെ ജീവനക്കാരുടെ 60% ന് 2 കാറെങ്കിലും ഉണ്ട്
(D) മുകളില് പറഞ്ഞവയൊന്നും ശരിയല്ല
Show Answer Hide Answer

Start Your Journey!