Back to Home
Showing 1-10 of 23 results

Show Answer Hide Answer

2. 2010 ലെ ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ വനിത?

(A) സിനിമോള്‍
(B) പ്രീജാ ശ്രീധരന്‍
(C) ഇന്ദു
(D) ആനി ജോണ്‍
Show Answer Hide Answer

3. ‘സഡന്‍ ഡെത്ത്’ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) ടെന്നീസ്‌
(B) ബേസ്‌ബോള്‍
(C) ബോക്‌സിംഗ്‌
(D) ഫുട്‌ബോള്‍
Show Answer Hide Answer
Show Answer Hide Answer

6. ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്?

(A) ലിയാണ്ടര്‍പേസ്
(B) രാജ്യവര്ധന്‍സിംഗ് റോത്തോഡ്
(C) അഭിനവ് ബിന്ദ്ര
(D) കര്‍ണം മല്ലേശ്വരി
Show Answer Hide Answer

9. 2014-ലെ ദേശീയ ഗെയിംസ് നടത്തപ്പെട്ടത് എവിടെ വച്ച്?

(A) മണിപ്പൂർ
(B) കേരളം
(C) മഹാരാഷ്ട്ര
(D) ന്യൂഡൽഹി
Show Answer Hide Answer

10. വനിതകളുടെ 100 m, 200 m സ്പിന്റ് ഇനങ്ങളിൽ ലോക ഒളിമ്പിക്സ് റെക്കോർഡുകൾ ആരുടെ പേരിലാണുള്ളത്?

(А) ടിക്കി ഗലെന്ന
(B) മറിയൻ ജോൺസ്
(C) ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്‌നെർ
(D) പോളാ ഇവാൻ
Show Answer Hide Answer

Start Your Journey!