൭ (പകാശം സഞ്ചരിക്കുന്നത് വൈദ്യുത കാന്തിക തരംഗങ്ങളായാണ്. വൈദ്യുത കാന്തിക തരംഗങ്ങളുടെ വളരെ കുറച്ചു ഭാഗം മാത്രമേ മനുഷ്യ നേത്രങ്ങളാല്‍ കാണാന്‍ സാധിക്കുകയുള്ളൂ. ഈ ആവ്ൃത്തിയെ ദൃശ്യപ്രകാശം എന്ന് വിളിക്കുന്നു. പ്രകാശത്തിന്റെ സ്വഭാവം, പ്രസരണം, ഉപയോഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനത്തെ (്രകാശ ശാസ്ത്രം അഥവാ ഒപ്റ്റികസ് എന്ന് വിളിക്കുന്നു. അപവര്‍ത്തനം, പ്രതിഫലനം, വിസരണം, വ്യതികരണം, പ്രകീര്‍ണ്ണനം, വിഭംഗനം, പൂര്‍ണ ആന്തരിക പ്രതിഫലനം തുടങ്ങിയവ പ്രകാശത്തിന്റെ പ്രധാന സ്വഭാവങ്ങളാണ്.
Copyright © 2025 Smart Brain Technologies All Rights Reserved