പ്രകാശം ഒരു മാധ്യമത്തില്‍ നിന്നും മറ്റൊരു മാധ്യമത്തിലേക്കു കടക്കുമ്പോള്‍ അതിനടെ സഞ്ചാരപാതയ്ക്ക് ഉണ്ടാകുന്ന വ്യതിയാനമാണ് അപവര്‍ത്തനം (80൦0൦൩). നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നതും ജലത്തില്‍ താഴ്ത്തി വച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നുന്നതും സൂര്യോദയത്തിന് തൊട്ടു മുന്‍പും സമൂര്യാസ്തമയത്തിനു ശേഷവും അല്പസ്ഥയം സുമൂര്യപ്രകാശം കാണാന്‍ സാധിക്കുന്നതും അപവര്‍ത്തനം മൂലമാണ്. മരുദമൂഥിയില് മരീചിക എന്ന പ്രതിഭാസം ഉണ്ടാകാന്‍ കാരണം അപവര്‍ത്തനവും പൂര്‍ണ ആന്തരിക പ്രതിഫലനവാുഥാണ്. സാദ്രരത കൂടിയ മാധ്യമത്തില്‍ നിന്ന് സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് (്രകാശം സഞ്ചരിക്കുമ്പോള്‍ പതനകോണ് അപവര്‍ത്തന കോണിനേക്കാള്‍ കുറവായിരിക്കും. സ്നെല്‍ നിയമം അപവര്‍ത്തന നിയമം എന്ന് കൂടി അറിയകെടുന്നു. സ്നെല്‍ നിയമമനുസരിച്ച് പതനകോണും അചവര്ത്തന കോണും തമ്മിലുള്ള അനദുപാതം തുല്യമാണ്. പ്രകാശത്തിനടെ ശമൂന്യതയിലുള്ള (്രവേഗത്തിനടെയും മാധ്യമത്തിലദൂടെയുള്ള പ്രകാശത്തിന്റെ (്രവേഗത്തിനടെയും അനുപാതമാണ് അപവര്‍ത്തനാങ്കം (ഞലജ്യമരശ്ലേ കിഠലഃ) എന്നഠിയകെടുന്നത്. പ്രകാശത്തെ കടത്തിവിടുന്ന മാധ്യമങ്ങളുടെ അപവര്‍ത്തനാങ്കം ആ പദാര്‍ത്ഥങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. മാധ്യമത്തില്‍ പതിക്കുന്ന പ്രകാശ രശ്മികളുടെ തരംഗ ദൈര്‍ഖ്യം അപവര്‍ത്തനാങ്കത്തെ ബാധിക്കും. വായുവിന്ടെ അപവര്‍ത്തനാങ്കം സാധാരണ ഈഷ്മാവിലും മര്‍ദ്ദത്തിലും 1.0003 ആണ്. പ്രകാശിക ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സ്ഫടിക വസ്തുക്കളുടെ അപവര്‍ത്തനാങ്കം 1.5 നും 2.0 നും ഇടയിലാണ്.