ഇന്ത്യ

അടിസ്ഥാന വിവരങ്ങൾ

32,87,263 ച.കി.മീ വിസ്തീർണം ഉള്ള രാജ്യമാണ് ഇന്ത്യ.

  • ലോകത്തിലെ ഏഴാമത്തെ ഏറ്റവും വലിയ രാജ്യമാണ്
  • ഇന്ത്യയെക്കാൾ വലിയ രാജ്യങ്ങൾ റഷ്യ, കാനഡ, ചൈന, യുഎസ്എ, ബ്രസീൽ, ആസ്ട്രേലിയ എന്നിവയാണ്.

ഇന്ത്യയ്ക്ക് 15,200 കി.മീ. കര ഭാഗവും 7516.6 കിലോമീറ്റർ തീരദേശവുമുണ്ട്. ഏകദേശം 2: 1 എന്ന അനുപാതം

  • ഏറ്റവും കൂടുതൽ കടൽ തീരമുള്ളത് ഗുജറാത്തിനാണ് (1600 കിലോമീറ്റർ )
  • ഇന്ത്യയുടെ തെക്കൻ ഭാഗമാണ് കന്യാകുമാരി. 2004-ലെ സുനാമിയിൽ ഇന്ത്യയുടെ തെക്കൻ ഭാഗമായ ഇന്ദിരാ പോയിന്റ് വെള്ളത്തിൽ മുങ്ങി.

  • പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ചൈന, നേപ്പാള്, ഭൂട്ടാന്, മ്യാന്മര്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായുള്ള അതിർത്തി പങ്കു വയ്ക്കുന്ന രാജ്യങ്ങൾ ,
  • ബംഗ്ലാദേശുമായി ഏറ്റവും നീളമുള്ള അതിർത്തിയാണ് ഇന്ത്യക്കുള്ളത് ( 4,000 കി.)
More presentations