ആരോഗ്യ ശാസ്ത്രം

 1. വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത് ?
  (A) ബെറിബെറി
  (B) ഗോയിറ്റര്‍
  (C) കണ
  (D) തിമിരം
 2. Show Answer (A) ബെറിബെറി

 3. വിറ്റാമിൻ B1 -ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം
  (A) പെല്ലാഗ്ര
  (B) ബെറിബെറി
  (C) സ്കർവ്വി
  (D) അനീമിയ
 4. Show Answer (B) ബെറിബെറി

 5. ഇത്തായ് ഇത്തായ് എന്ന രോഗത്തിന് കാരണമായ മൂലകം
  (A) കാഡ്മിയം
  (B) ആഴ്സ്സെനിക്ക്
  (C) മെർക്കുറി
  (D) കറുത്തീയം
 6. Show Answer (A) കാഡ്മിയം

 7. വില്ലന്‍ചുമയ്ക്ക് കാരണമായ രോഗാണു?
  (A) ബാക്ടീരിയ
  (B) ഫംഗസ്
  (C) പ്രോട്ടോസോവ
  (D) വൈറസ്
 8. Show Answer (A) ബാക്ടീരിയ

 9. റിക്കറ്റ്സ് അഥവാ കണരോഗം ഏത് വിറ്റാമിന്റെ കുറവുകൊണ്ടാണ് ഉണ്ടാകുന്നത്?
  a) വിറ്റാമിൻ-എ
  b) വിറ്റാമിൻ-ബി
  c) വിറ്റാമിൻ-സി
  d) വിറ്റാമിൻ-ഡി
 10. Show Answer d) വിറ്റാമിൻ-ഡി

 11. ഹൈലേറിയ വിരകൾ മൂലം മനുഷ്യനിൽ ഉണ്ടാകുന്ന രോഗമേത് ?
  a) മലമ്പനി
  b) മന്ത്
  c) വയറുകടി
  d) കോളറ
 12. Show Answer b) മന്ത്

 13. മലിനമായ ആഹാരം, ജലം എന്നിവയിലൂടെ പകരുന്ന രോഗം?
  (A) ക്ഷയം
  (B) ചിക്കന്‍പോക്സ്
  (C) കോളറ
  (D) ഡെങ്കിപ്പനി
 14. Show Answer (C) കോളറ

 15. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്നത്?
  (A) യെല്ലോ ഫീവര്‍
  (B) ഗോയിറ്റര്‍
  (C) ഡിഫ്തീരിയ
  (D) ഹീമോഫീലിയ
 16. Show Answer (D) ഹീമോഫീലിയ

 17. ക്ഷയരോഗത്തിന് കാരണമായ രോഗകാരി ഏത്?
  (a) വൈറസ്
  (b) പ്രോട്ടോസോവ
  (c) ഫംഗസ്
  (d) ബാക്ടീരിയ
 18. Show Answer (d) ബാക്ടീരിയ

 19. മനുഷ്യനിൽ എയ്ഡ്സ് (AIDS) രോഗത്തിന് കാരണമായ രോഗാണു
  (A) ബാക്ടീരിയ
  (B) ഹ്യൂമൺ ഇമ്മ്യൂണോ വൈറസ്
  (C) ഫംഗസ്
  (D) പ്രോട്ടോസോവ
 20. Show Answer (B) ഹ്യൂമൺ ഇമ്മ്യൂണോ വൈറസ്

Send Feedback

two + one =