ഗണിതം

 1. ഒരു ക്ലോക്കിലെ സമയം 9.30 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?
  (A) 80°
  (B) 100°
  (C) 105°
  (D) 110°

 2. K+2,4K-6,3K-2 എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ Kയുടെ വില എന്ത്?
  (a) 3
  (b) 5
  (c) 12
  (d) 4

 3. 2, 2, 4, 6, 10, ........
  (A) 26
  (B) 12
  (C) 16
  (D) 20

 4. A യുടെ പ്രായം B യുടെ ഇരട്ടിയാണ്. 8 കൊല്ലം മുൻപ് A യുടെ പ്രായം B യുടെ മൂന്നു മടങ്ങായിരുന്നുവെങ്കിൽ A യുടെ പ്രായം എന്ത്
  (A) 32
  (B) 16
  (C) 9
  (D) 8

 5. 89.6 ×0.6×0.06 ന്റെ വില ?
  (A)21.6
  (B) 0.216
  (C) 2.16
  (D) 6.66

 6. താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും വലിയ സംഖ്യ ഏത്?
  A) 2.05
  (B) 2.005
  (C) 0.05
  (D) 2.5

 7. A യിൽ നിന്ന് Bയിലേക്കുള്ള യാത്രയിൽ അനിൽ മണിക്കുറിൽ 20 കി.മീ. വേഗത്തിൽ വണ്ടിയോടിച്ചു. തിരിച്ചുള്ള യാത്രയിൽ മണിക്കുറിൽ 80 കി.മീ. വേഗമായിരുന്നു. ആകെ യാത്രയിൽ അനിലിന്റെ ശരാശരി വേഗം എത്ര?
  a) 50 km/hr
  b) 60 km/hr
  c) 32 km/hr
  d) 40 km/hr

 8. 15 cm നീളവും 13 cm വീതിയും 12 cm ഘനവുമുള്ള ഒരു തടിക്കഷണത്തില് നിന്നും മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ ചതുരക്കട്ടയുടെ വ്യാപ്തമെത്ര?
  (A) 144 cm3
  (B) 12 cm3
  (C) 1730 cm3
  (D) 1728 cm3

 9. ഒരു സംഖ്യയുടെ പകുതി 80 ന്റെ പത്തിലൊന്നു ആയാൽ സഖ്യ ഏത് ?
  (A) 16
  (B) 8
  (C) 1000
  (D) 4

 10. 100 വരെയുള്ള എണ്ണൽl സംഖ്യകളുടെ ശരാശരി എത്ര ?
  (A) 50
  (B) 51.5
  (C) 51
  (D) 50.5

Send Feedback

two + one =